Thursday, March 06, 2014

തുമ്പപ്പൂ -പുതുമകളോടെ

പ്രിയ  സ്നേഹിതരെ ,

ഇതുവരെ നിങ്ങൾ ഞങ്ങൾക്കു  നൽകിയ  പ്രോത്സാഹനത്തിനു ഒരായിരം നന്ദി ആദ്യമേ  അറിയിക്കുന്നു.
കഥ കളും കവിതകളുമായി ഞങ്ങൾ നിങ്ങളിലേക്ക് കൂടുതൽ അടുത്തു ..
നിങ്ങളാണ് ഞങ്ങളുടെ എളിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നത്.ചില കാരണങ്ങളാൽ ഞങ്ങൾ ഇടയ്ക്കൊന്നു പതറി ..സൃഷ്ട്ടികൾ കുറഞ്ഞു....പക്ഷെ അപ്പോഴും ഞങ്ങൾ പിന്തിരിഞ്ഞില്ല..
ഞങ്ങളും മാറ്റത്തിന്റെ പാതയിൽ ആണ്....
 പുതിയ സൃഷ്ട്ടികൾ നിങ്ങള്ക്ക് വായിച്ചു തുടങ്ങാം ..പുതിയ എഴുത്തുകാർ കടന്നു വരിക ..നമുക്കൊന്നിച്ച്‌ പുതിയ രചനകൾ  പങ്കു വയ്ക്കാം.
ദയവായി  ഫേസ് ബുക്കിൽ ഈ രചനകൾ  ഷെയർ ചെയ്തു ഞങ്ങളെ പ്രോത്സാഹിപ്പിക്കുക ..
നിങ്ങളുടെ വിമർശനങ്ങൾക്കും സ്വാഗതം ..
ഒരു കൂട്ടം പുതിയ സൃഷ്ട്ടി കളുമായി ...കൂടുതൽ പുതുമകളോടെ ...എന്നും തുമ്പപ്പൂ നിങ്ങൾക്കൊപ്പം
ഞങ്ങളുടെ പുതിയ ID :www.malayalam-thumbappoo.blogpost .com

സ്നേഹത്തോടെ

എഡിറ്റർ
ടീം  തുമ്പപ്പൂ

1 comment:

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.