tag:blogger.com,1999:blog-824823434470248138.post7309142610532727412..comments2023-12-21T03:39:13.438+05:30Comments on Thumbappoo - World of Malayalam Literature: എന്റെ രാജകൊട്ടാരത്തിനു മതിലുകളില്ലാ...ttwetewhttp://www.blogger.com/profile/07643755750746813213noreply@blogger.comBlogger11125tag:blogger.com,1999:blog-824823434470248138.post-41884912771474320042012-07-19T11:14:23.058+05:302012-07-19T11:14:23.058+05:30ഈ ചെറിയ ഒരു ബ്ലോഗില്‍ അഭിപ്രായം എഴുതാന്‍ സാര്‍ കാണ...ഈ ചെറിയ ഒരു ബ്ലോഗില്‍ അഭിപ്രായം എഴുതാന്‍ സാര്‍ കാണിച്ച സന്മനസ്സിന് നന്ദി. ചെരുപ്പ കാലംങ്ങളില്‍ നിന്നുള്ള ഓര്‍മകളില്‍ നിന്നാണ് ഞാന്‍ എഴുതിയത്. ഞാന്‍ കരുതിയത് സ്വാമി അയ്യപ്പന് താങ്കള്‍ സംവിധാനം ചെയ്തു എന്നാണ്. പിന്നീട് അയ്യപെന്റെ വേരോട് പടം താങ്കള്‍ സംവിധാനം ചെയ്തിട്ടുണ്ട് എന്നാണെന്റെ ഓര്‍മ്മ . വിനോദ്ttwetewhttps://www.blogger.com/profile/07643755750746813213noreply@blogger.comtag:blogger.com,1999:blog-824823434470248138.post-22023598256030488852012-07-18T19:08:23.622+05:302012-07-18T19:08:23.622+05:30Thank u Mr.Vinod
Swami Ayyappan enna film Ente Gur...Thank u Mr.Vinod
Swami Ayyappan enna film Ente Guru P.SUBRAMONIAM anu direct cheythathu.I wrote the script ant two songs. Mannilum vinnilum....., Swarnnakkodimarathil ennee rantu ganangal. akki ganangal ellam ayalar anu ezhuthiyathu.( Sorry for using eglish letters.)Unknownhttps://www.blogger.com/profile/15014785244987602765noreply@blogger.comtag:blogger.com,1999:blog-824823434470248138.post-78943418467485056862012-07-06T15:45:30.223+05:302012-07-06T15:45:30.223+05:30താങ്കള്‍ പറഞ്ഞത് ശരിയാണ്... എല്ലാ ഗാനഗലും ഉള്‍പെടു...താങ്കള്‍ പറഞ്ഞത് ശരിയാണ്... എല്ലാ ഗാനഗലും ഉള്‍പെടുത്താന്‍ പറ്റിയിട്ടില്ലാ .... മലയാളീ പെണ്ണെ നിന്റെ മനസ്സ് .... എനിക്ക് വളരെ ഇഷ്ടപെട്ട ഒരു ഗാനമാണ്ttwetewhttps://www.blogger.com/profile/07643755750746813213noreply@blogger.comtag:blogger.com,1999:blog-824823434470248138.post-12753929282598741922012-07-06T15:23:51.114+05:302012-07-06T15:23:51.114+05:30ഒന്നു രണ്ടു പ്രധാന ഗാനങ്ങള്‍ താങ്കള്‍ മറന്നു എന്ന്...ഒന്നു രണ്ടു പ്രധാന ഗാനങ്ങള്‍ താങ്കള്‍ മറന്നു എന്ന് തോന്നുന്നു. ഇന്നുമെന്റെ കണ്ണുനീരില്‍, ചുംബനപൂ കൊണ്ടു മൂടി, മലയാളി പെണ്ണേ നിന്റെ മനസ്സ് .... അതില്‍ മലയാളി പെണ്ണേ എന്നാ ഗാനത്തില്‍ കേരളത്തിന്റെ സാംസ്കാരിക ചരിത്രം മൊത്തം പറയുന്നുണ്ട്. ഉണ്ണിയാര്‍ച്ചയെ കുറിച്ചും, കുറൂരമ്മയെ കുറിച്ചും ഒക്കെ.അതൊരു അസാമാന്യ രചനയായാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ശ്രീകാന്ത് മണ്ണൂര്‍.ശ്രീകാന്ത് മണ്ണൂര്‍https://www.blogger.com/profile/04646067397991238564noreply@blogger.comtag:blogger.com,1999:blog-824823434470248138.post-6517369827108705052012-06-15T16:08:34.251+05:302012-06-15T16:08:34.251+05:30"ബന്ധുവാര് .... ശത്രുവാര്..... ബന്ധനത്തിന് ന..."ബന്ധുവാര് .... ശത്രുവാര്..... ബന്ധനത്തിന് നോവറിയും കിളിമകളെ ചൊല്ല് ....."എന്റെ ഏറ്റവും ഇഷ്ടപെട്ട പാട്ടില്‍ ഒന്നാണ് ..!!kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-824823434470248138.post-73076493621427398482012-06-15T10:48:07.312+05:302012-06-15T10:48:07.312+05:30Good work and expect similar kind of articles from...Good work and expect similar kind of articles from you..Sajan Delhihttps://www.blogger.com/profile/04805195932514288856noreply@blogger.comtag:blogger.com,1999:blog-824823434470248138.post-79254570941470343962012-06-13T02:02:03.271+05:302012-06-13T02:02:03.271+05:30നല്ല കുറിപ്പാണു വിനോദ്നല്ല കുറിപ്പാണു വിനോദ്Anonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-824823434470248138.post-81961159263361077942012-06-12T11:34:53.933+05:302012-06-12T11:34:53.933+05:30സുഹൃത്തുക്കളെ അഭിപ്രായങ്ങള്‍ക്ക് നന്ദി. എന്റെ ഓര്...സുഹൃത്തുക്കളെ അഭിപ്രായങ്ങള്‍ക്ക് നന്ദി. എന്റെ ഓര്‍മ്മയില്‍ തങ്ങി നില്ക്കുന്ന കാര്യങ്ങള്‍ കുറിച്ചതാണ് ... ചില തെറ്റുകള്‍ കാണാം ... അക്ഷര പിശകുകള്‍..... കാണും.... പക്ഷെ കൂടുതലും ഫോണ്ട് സംബന്ധമായ പ്രശ്നം ആയിരിക്കാം ...ttwetewhttps://www.blogger.com/profile/07643755750746813213noreply@blogger.comtag:blogger.com,1999:blog-824823434470248138.post-25243629166754507842012-06-11T22:08:22.324+05:302012-06-11T22:08:22.324+05:30അദ്ദേഹം അറിയപ്പെടുന്നത് തന്നെ ഹൃദയഗീതങ്ങളുടെ കവി എ...അദ്ദേഹം അറിയപ്പെടുന്നത് തന്നെ ഹൃദയഗീതങ്ങളുടെ കവി എന്ന പേരിലാണ്. ആ അലങ്കാരം ചാര്‍ത്തിക്കൊടുക്കുന്നതില്‍ ഒട്ടും അതിശയിക്കെണ്ടതുമില്ല. അദ്ദേഹം കൈ വക്കാത്ത മേഖലകള്‍ ഇല്ല എന്നത് വളരെ ശ്രദ്ധേയമാണ്. ആദ്യമായി സിനിമാഗാനം എഴുതിയത് കാട്ടുമല്ലിക എന്ന സിനിമയ്ക്കു വേണ്ടിയായിരുന്നു.

ആശംസകള്പ്രവീണ് ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-824823434470248138.post-66821993936281709222012-06-11T21:26:35.676+05:302012-06-11T21:26:35.676+05:30അസാമാന്യപ്രതിഭ, മലയാളികള്‍ ഒരിക്കലും മറക്കയില്ല അദ...അസാമാന്യപ്രതിഭ, മലയാളികള്‍ ഒരിക്കലും മറക്കയില്ല അദ്ദേഹത്തെ. (വളരെയധികം അക്ഷരത്തെറ്റുകള്‍ കാണുന്നു. വായനയുടെ രസത്തെ അക്ഷരത്തെറ്റുകള്‍ നശിപ്പിക്കും. ശ്രദ്ധിക്കൂ)ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-824823434470248138.post-3232702424082361852012-06-11T19:04:48.440+05:302012-06-11T19:04:48.440+05:30ശരിയാണ്.... വേണ്ട തിരുത്തല്‍ ചെയ്തിരിക്കുന്നുശരിയാണ്.... വേണ്ട തിരുത്തല്‍ ചെയ്തിരിക്കുന്നുttwetewhttps://www.blogger.com/profile/07643755750746813213noreply@blogger.com