ഇത്രമേല്‍ നീയെന്നെ
സ്നേഹിച്ചിരുന്നെങ്കില്‍ ...
ഇത്രയും ദൂരെ നീ പോയതെന്തേ ...?
ഒരു ജന്മം മുഴുവനും
ഓര്‍മ്മിക്കുവാനായി ...
ഒത്തിരി വേദന തന്നതെന്തേ ...?
ക്ഷണികമാം ജീവിത യാത്രയില്‍ ...
ക്ഷണിക്കാതെ വന്നു നീ
വിരുന്നുകാരീ ...
എന്നാത്മാവിലറിയുന്നു ഞാനിന്ന്‍ ...
നീ അറിയാതെ ... നിന്നെ ഞാന്‍
സ്നേഹിച്ചിരുന്നുവെന്ന്...
Tuesday, November 29, 2011
Tuesday, November 15, 2011
അനാഥന്‍
New
തിരകള്‍ക്കു തേടുവാന്‍ തീരമുണ്ട്
നദികള്‍ക്ക് ചേരുവാന്‍ കടലുമുണ്ട്
കിളികല്‍ക്കനയുവാന്‍ കൂടുമുണ്ട്
തേടുവാനിന്നെനിക്കാരുമില്ല !
തുള്ളി ക്കളിച്ചും കിതച്ചോടുവില്‍
നുരയും പതയുമായ് തീരം തേടും
ചക്രവാളത്തില്‍ നിന്നെത്തിടുന്ന,
തിരകള്‍ക്കു പുല്‍കുവാന്‍ തീരമുണ്ട്
എല്ലാം മരന്നലിഞ്ഞില്ലാതാകാന്‍ ;
തിരകള്‍...
Saturday, November 12, 2011
ഒരു പൂവിന്റെ ജന്മം
New
പൂവിരിഞ്ഞു ഇന്ന് വീണ്ടും;
നിന്നധര പൂവാടിയില്‍,
പുത്തനോര്‍മ പുഞ്ചിരിച്ചു;
ഇന്നലെകളിലെന്നപോലെ....
പോയകാലം ഈവഴിയില്‍ ...
കാല്പാടുകലെന്നപോലെ;
കന്നിഴകളില്‍ നിന്നുതിരും
അസ്രു കണമെന്നപോലെ...
എത്ര കാലം കാത്തിരുന്നു....
നിന്‍ ചൊടിമലര്‍...
Friday, November 11, 2011
ദാസനും വിജയനും
New
ദാസനും വിജയനും ഒരു കുട്ട്യാന്ന്യെഷനവുമായി ഗള്‍ഫില്‍.
ദാസന്‍ എത്തി ഒരാഴ്ച കഴിഞ്ഞാണ് വിജയന്‍ ഗള്‍ഫില്‍ എത്തുന്നത്.
വിജയന്‍ - എടാ ദാസാ എന്തുണ്ട് ഒരാഴ്ചയായി ഞാന്‍ ഇല്ലാത്തതിനാല്‍ നീ കഷ്ടപെട്ടെന്നു തോന്നുന്നു ?
ദാസന്‍ - ശരിയാ നീ ഇല്ലാത്തതിനാല്‍ ഒരു സുഖവും...
തെറ്റ്
New
തെറ്റ് ;
ഞാനെന്ടെ ഇഷ്ടം -
ആരോടെങ്ങിലും പറഞ്ഞാലല്ലേ ?
ആരെയെങ്ങിലും ഇഷ്ട്ടപെടുന്നത് ഒരു തെറ്റാണോ ?
നീ പണക്കാരിയായിരിക്കാം
പക്ഷെ -
നീ ഇത്ര മാത്രം പറയൂ
ഞാനൊരു പാമാരനായത്
ഒരു തെറ്റാണോ ?
ആരെയെങ്ങിലും ഇഷ്ട്ടപെടുന്നത് ഒരു തെറ്റാണോ ?
ഓരോ നിമിഷവും
നിന്നെ...
Thursday, November 10, 2011
ഇനി വിട പറയട്ടെ ഞാന്‍
New
മരിച്ചതിലെനിക്ക് ദുഖമില്ല
ദുഃഖം, നീയില്ലാതത്തിലാണ്
നിന്‍ പ്രെരണയാലിറങ്ങി ഞാന്‍
വെറുമൊരു വിഡ്ഢിയായ് തീര്‍ന്നിടാന്‍ ...
എന്റെ ആത്മാവിനു ശാന്തി കിട്ടാന്‍
എന്റെ ശവത്തിനൊരു കോടി തരൂ
കണ്ണില്‍ നിറയെ കണ്ണീരുമായി
ഇത്തിരി ഒന്ന്...