ജീവദാദാവായ അമ്മയ്ക്കും , ജീവഹേതുവായ അച്ഛനും ഒപ്പമാണ്,
ജീവിതത്തെ ലോകത്തിന്റെ മുന്നിലേക്ക് കൈപിടിച്ചാനയിക്കുന്ന ഗുരുക്കന്മാര്‍ .
ഇത് അവര്‍ക്കുള്ള എന്റെ സമര്‍പ്പണം ...!!!
ആദ്യാക്ഷരത്തിന്‍ നറൂമധുരം മുതല്‍
വിദ്യതന്നാഴിക്കരയിലൂടെ
അടിവച്ചുനീങ്ങുവാന്‍ ശീലിപ്പിച്ചോ-
രധ്യാപകര്‍ക്കെന്റെയാദരങ്ങള്‍...
Tuesday, October 30, 2012
Saturday, October 13, 2012
മുല്ലയുടെ പ്രസംഗം
New
മുല്ലയെ ഒന്ന് കളിയാക്കാന്‍ അവസരം നോക്കി നില്‍ക്കുകയായിരുന്നു മുല്ലയുടെ നാട്ടുകാര്‍ . കാരണം പലതവണ മുല്ല കാരണം അപമാനിതരായവരാണ് കൂടുതല്‍ പേരും. ഒടുവില്‍ അതിനൊരു വഴിയും കണ്ടു പിടിച്ചു - ഗ്രാമ സഭയില്‍ മുല്ലയെ കൊണ്ട് പ്രസംഗിപ്പിക്കുക ! എല്ലാവരും കൂടി ഉടനെ തന്നെ മുല്ലയെ സമീപിച്ചു .
"മുല്ലാ...
Friday, October 12, 2012
ഗ്യാസു പോയാല്‍ ...?
New
ഒരു ഭാഗത്ത് സര്‍ക്കാര്‍ സാധാരണ ജനങ്ങളുടെ സര്‍ക്കാര്‍ ആണ് UPA -2 എന്ന് അവകാശപ്പെടുന്നു. മറു ഭാഗത്ത് ഉപ്പു തൊട്ടു കര്‍പ്പൂരം വരെ തീ പിടിച്ച വിലയാണ്. ഈ അടുത്ത കാലത്തെ തന്നെ നോക്കാം . ഡീസല്‍ വില വര്‍ധിപ്പിച്ചു. അതിനു മുന്‍പ് തന്നെ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂടിയിരുന്നു....
Wednesday, October 03, 2012
കടങ്കവിത
New
"കള്ളച്ചെകുത്താനെ ,
നീ ഏതു നരകത്തില്‍ പോയോടുങ്ങി ?"
"നാണമില്ലാത്തവന്മാര്‍ക്ക്
നാണമില്ലാത്തിടത്ത്
ആലു കിളുര്‍ത്തിടത്ത്
ആയതിന്റെ തണലത്ത് -
പറയൂ ഞാനെവിടെയാണ് ?"
"ഒരു ക്ലൂ തരുമോ ?"
"ഉത്സവപ്പറമ്പിലെ തിരക്കുണ്ടിവിടെ.
പക്ഷെ, മാര്‍ക്സിന്റെ സോഷ്യലിസം
ആദ്യാവസാനം ആചരിക്കപ്പെടുന്നു.
മഹാബലിയുടെ സ്ഥിതിസമത്വ...
Monday, October 01, 2012
മൌന നൊമ്പരം-3
New
നാട്ടിലെന്തു നടന്നാലും അത് ആദ്യം അറിയുന്ന ഒരാളുണ്ട് - ചന്ദ്രന്‍ ! ചൂടോടെ അത് പത്ത് പെരോടെങ്കിലും പറഞ്ഞില്ലെങ്കില്‍ ചന്ദ്രന് ഉറക്കം വരില്ല. ഇത്തിരി ഏഷണി ഉണ്ടെങ്കിലും ആളൊരു പരോപകാരിയാണ് . പ്രത്യേകിച്ച് വീട്ടമ്മമാരുടെ ! എന്തിനും ഏതിനും ചന്ദ്രന്‍ ഉണ്ട് . ചന്ദ്രാ .. ഇത്തിരി വിറകു കീറാനുണ്ട്...
Saturday, September 29, 2012
സ്നേഹ കുടീരം
New
സ്നേഹ കുടീരത്തിന്റെ മുറ്റത്തുള്ള ആപ്പിള്‍ മരത്തിനു താഴെ ഉണ്ണിമായ അന്നും പതിവു പോലെ ഇരിക്കുക്കയായിരുന്നു. സ്നേഹ കുടീരത്തില്‍ എത്രയെത്ര പിന്ജോമനകള്‍, വാര്‍ധ്യക്കത്താല്‍ ഒറ്റപെട്ടവര്‍, രോഗം ബാധിച്ചു ബന്ധുക്കള്‍ ഉപേക്ഷിച്ചവര്‍, ജീവിക്കാന്‍...
Friday, September 14, 2012
മൌന നൊമ്പരം-2
New
രാധാകൃഷ്ണ ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ് ക്ലബ് അവതരിപ്പിക്കുന്ന നാടകം "കൂട്ടുകാരെ നിങ്ങള്‍ക്ക് നന്ദി" ഏപ്രില്‍ ഇരുപതിന് പട്ടുവം ഇടമൂടില്‍ . ഏവരെയും ഹാര്‍ദവം സ്വാഗതം ചെയ്യുന്നു. പട്ടുവത്തിന്റെ മുക്കിലും മൂലയിലും ഉണ്ടായിരുന്ന പോസ്ടറിലെ വാചകം ആണിത്. പോസ്റ്റര്‍ എന്ന്...
Saturday, September 08, 2012
ഒറ്റയ്ക്ക്
New
ഒടുക്കത്തെ തുള്ളി വെള്ളവുമിറ്റിച്ചു
അരികിലുണ്ടാകുമെന്നു കൊതിച്ചൊരാള്‍
കതിരു കൊയ്യുവാന്‍ കാക്കാതെ കാറ്റിലൂ-
ടലറിടാതങ്ങു പോകുന്നു മൗനമായ്.
ചിറകുനീര്‍ത്തി തിടുക്കപ്പെടും കാല-
മുടലിലമ്പിന്‍റെ തീമുന തീണ്ടാതെ-
മിഴിവിരിക്കാതിരിക്കെയീ-
പ്പാട്ടിന്‍റെ മനമുരുക്കി കിതച്ചിതിന്നെന്തിനായ്
പകരുവാനുണ്ട് ശേഷപത്രത്തിലീ
കവിതകോറിച്ച...
Friday, September 07, 2012
മൌന നൊമ്പരം - 1
New
ഡിന്നര്‍ .... ഡിന്നര്‍ ... സര്‍ , ഇവിടെ എന്താണ് രാത്രി കഴിക്കാന്‍ ?
ഉച്ചയൂണ് കഴിഞ്ഞു ചെറിയ മയക്കത്തിലായിരുന്ന ബാലന്‍ കാന്റീന്‍ ജീവനക്കാരന്റെ ശബ്ദം കേട്ട് മെല്ലെ ഉണര്‍ന്നു.
"സാറിനെന്താ രാത്രി കഴിക്കാന്‍ ? ചോറ്, ചപ്പാത്തി , ബിരിയാണി, പൊറോട്ട ....."
"ചപ്പാത്തി , ചപ്പാത്തി...
Friday, August 31, 2012
ഒരു ഹൈടെക് ദുരന്തം
New
മാസങ്ങളായുള്ള കാത്തിരുപ്പായിരുന്നു എന്റേത് . എല്ലായ്പ്പോഴും മുന്നില്‍ ലാപ്ടോപ് തുറന്നു വച്ചിരിക്കും. അതിന്റെ നീല സ്ക്രീനില്‍ കണ്ണും നട്ടായിരുന്നു എന്റെ ഇരിപ്പ് . ഫെയ്സ്ബുക്കിലെ അക്കൗണ്ട് കാടുപിടിച്ച് കിടന്നു. സുഹൃത്തുക്കളുടെ റിക്വസ്റ്റും, ലൈക്കുമൊന്നും നോക്കാന്‍ മനസ്സുണ്ടായിരുന്നില്ല...
Monday, August 27, 2012
പ്രവാസിയുടെ ഓണം
New
ഓണത്തിന്നോര്‍മ്മകളോടിക്കളിക്കുന്ന
ഓണാട്ടുകരയിലെ ഓണനിലാവിന്‍ -
ചെലോത്തയെന്‍വധു ഓര്‍മ്മകള്‍ കോര്‍ക്കുന്നു ;
ചിങ്ങവും കന്നിയും അന്യമാം ദേശത്ത്
ഓണത്തിന്‍ തുയിലുണര്‍ത്തുന്ന പൊന്നത്തം
കലണ്ടറിന്‍ താളില്‍ തെരെഞ്ഞൊന്നറിയവേ
എത്രനാള്‍ മുറ്റത്ത് പൂക്കളമിട്ടൊരീ-എന്‍
സഖിക്കിവിടെയും പൂക്കളം തീര്‍ക്കണം
അത്തക്കളത്തിന്...
Monday, August 13, 2012
ജീവിത നൗക
New
ആകെ ഒടിഞ്ഞൊരു തുഴയുമായ് ഞാനിന്ന് ...
ആഞ്ഞു തുഴയുന്നിതക്കരെയെത്തുവാന്‍
!!
ആകെ തളര്‍ന്നു ഞാന്‍ ദൂരേക്ക് നോക്കുമ്പോള്‍ ...
മറുകര ഒത്തിരി
ദുരെയല്ലോ !!
കാലങ്ങളായി ഈ വഞ്ചി തുഴഞ്ഞിട്ടും ...
കരകാണാ കടലില്‍
ഞാന്‍ ഏകനല്ലോ !!
തുഴയെത്ര നീട്ടിയെറിഞ്ഞിട്ടും ഈ വഞ്ചി ...
ദിശയറിയാതിന്നു
മുഴറിടുന്നു...
Friday, August 10, 2012
എന്റെ ടൈഗര്‍
New
ഉണ്ണീ ... ഇതാ നോക്കിയേ
.... എന്താണ് അച്ഛന്‍ കൊണ്ട് വന്നതെന്ന് !
അച്ചന്റെ വിളി കേട്ട്
ഉണ്ണി ആകാംക്ഷയോടെ ഓടി വന്നു.
എന്താ അച്ഛാ ..... എന്താണ്
കൊണ്ടു വന്നത് ?
ദാ.... നോക്കിയേ .. ഒരാനാ .....
എവിടെ ?
അതാ വീടിന്റെ വടക്ക്
ഭാഗത്ത് ....
ഉണ്ണി കേട്ട പാതി കേള്‍ക്കാത്ത
പാതി വീടിന്‍റെ...
Thursday, August 09, 2012
ഹോജ കഥകള്‍ - 1
New
ഹോജയും കത്തെഴുത്തും
ഹോജയുടെ ഗ്രാമത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ള ആള്‍ ഹോജ ആയിരുന്നു. എന്ന് വെച്ചാല്‍ ഹോജയുക്ക് അത്യാവശ്യം എഴുതാനും വായിക്കാനും അറിയും, അത്രമാത്രം. നാട്ടുകാര്‍ക്ക് ആര്‍ക്കെങ്കിലും ഒരു കത്ത് എഴുതണമെങ്കില്‍ ഹോജ മാത്രമാണ് ശരണം, ഒരിക്കല്‍ ഗ്രാമ വാസിയായ...
Wednesday, July 25, 2012
ഉറക്കം
New
മമ്മു ചാരു കസേരയില്‍ ഇരുന്നു, ഏകാന്തതയില്‍ കണ്ണും നട്ട്, പോയകാലങ്ങള്‍ അയവിറക്കി. ഫാത്തിമ ബീവി - തന്റെ ഉമ്മ -ഉള്ള കാലത്ത് പ്രധാന റോഡിനു സമീപം 60 സെന്റ് നിലവും ചെറുതെങ്കിലും നല്ലൊരു വീടും ഉണ്ടായിരുന്നു. ഇന്നിപ്പോള്‍ വീട് മാത്രം ബാക്കി - പൊട്ടി , പഴകി , ഏതു നിമിഷവും ഇടിഞ്ഞു...
Saturday, July 14, 2012
കഥ തുടരുന്നു
New
മലയാളികളുടെ സ്വപ്ന ഭൂമിയായ ഗള്‍ഫ്. ചുട്ടു പൊള്ളുന്ന മരുഭൂമി. മാധവന്‍ , സദാശിവന്‍ , പിള്ള , മോയ്ദീന്‍ , ഇവരുടെ താമസം ഒരുമിച്ചാണ്. എല്ലാവരും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു.
സമയം രാത്രി 10 മണിയായി ക്കാണും . മാധവന്‍ ഒഴികെ എല്ലാവരും ഉറങ്ങാന്‍ കിടന്നു. മാധവന്‍...
Friday, July 06, 2012
ബേപ്പൂര്‍ സുല്‍ത്താന്‍
New
"മണി ഏഴ് : ഞാന്‍ ചാരു കസേരയില്‍ കിടന്നു കൊണ്ട് ഓര്‍ത്തു : ഈ ദിനമെങ്കിലും കളങ്കമില്ലാതെ സൂക്ഷിക്കണം . ആരോടും ഒന്നും കടം വാങ്ങാന്‍ പാടില്ല . ഒരു കുഴപ്പവും ഇന്നുണ്ടാവരുത് . ഈ ദിവസം മംഗളകരമായിതന്നെ പര്യവസാനിക്കണം ......
..... ഇന്നെനിക്കു എത്ര വയസ്സ് കാണും ?കഴിഞ്ഞ കൊല്ലത്തെക്കാള്‍ ഒന്ന്...