Saturday, February 25, 2012

Saturday, February 25, 2012 6

തൂക്കനാം കുരുവി

കുഞ്ഞിക്കുരുവിയെ തൊട്ടുണര്‍ത്താന്‍  കുഞ്ഞിക്കൂടോന്നിങ്ങു കൂട്ടീടുവാന്‍  കുഞ്ഞോലത്തുമ്പത്തിടം തരുമോ ? കുഞ്ഞിക്കുരുവിതന്നമ്മ ചൊല്ലി  കുഞ്ഞോല പെണ്ണോ തലയുമാട്ടി  കീഴെ തറ പാകാന്‍ പഞ്ഞികളും  മേല്‍ക്കൂരക്കായുള്ള ചുള്ളികളും  ദൂരെ കിഴക്കു നിന്നൊത്തുവന്നു അമ്മയാത്തുമ്പത്ത്...

Monday, February 20, 2012

Monday, February 20, 2012 1

അശ്വമേധം

ചിലതൊക്കെ ചോദിക്കാനും, ചിലതൊക്കെ പറയാനും, വളരെ നാളത്തെ ഇടവേളയ്ക്കു ശേഷം ഞാന്‍ - ഇന്ധുചൂടന്‍ വീണ്ടും വന്നിരിക്കുന്നു. നമുക്ക് നമ്മുടെ ഇന്നത്തെ അധിതിയെ ക്ഷണിക്കാം ... നീ വാ മോനെ ദിനേശാ... നമുക്ക് തുടങ്ങാം അശ്വമേധം.   നിയമങ്ങള്‍ ഒക്കെ അറിയാമല്ലോ? അതി മോഹമാണ് മോനെ അതി മോഹം, നീ ഉദ്യേശിക്കുന്ന...

Saturday, February 18, 2012

Saturday, February 18, 2012 14

ബാല്യം എത്ര സുന്ദരം!

വര്‍ഷങ്ങളെത്രയോ പോയതിന്‍ ശേഷമായ് ഞാനിന്നു പോകുന്നെന്‍ ഗ്രാമത്തിലെത്തുവാന്‍ ആകെ തളര്‍ന്നു ഞാന്‍ അവിടേക്ക് ചെല്ലുമ്പോള്‍  സമ്പാദ്യമായെന്നില്‍ പലവിധ രോഗങ്ങള്‍  ഇനിയുള്ള ജീവിതം ഇവിടെ ഞാന്‍ തീര്‍ത്തീടും ഈ കുളിര്‍ കാറ്റേറ്റ് ഞാനെന്നും ഉറങ്ങീടും ഇന്നുമെന്റൊര്‍മ്മകള്‍ പിന്നോട്ട് പോകുന്നു  അന്നത്തെ...

Friday, February 10, 2012

Friday, February 10, 2012 3

തിരിഞ്ഞു നോക്കുമ്പോള്‍ ...

ഞാനുമാകുമാ ഒരിക്കലാ താരനക്ഷത്രം ആറടി മണ്ണില്‍ പൂണ്ടശേഷം മറക്കരുതമ്മേ മരകതത്തോപ്പില്‍ മറഞ്ഞിരുന്നാലും നിന്‍ മാനസപുത്രനെ... കരഞ്ഞിരുന്നു എന്‍ കുരുന്നിലെന്നാകിലും മറന്നില്ല ഞാനെന്റെ അമ്മതന്‍ മാധുര്യം നുണഞ്ഞിരക്കുംപോഴും അഹങ്കരിച്ചിരുന്നു ഞാന്‍ നുണഞ്ഞിരിക്കുന്നതെല്ലാം എന്റെയാകുമെന്നു കരഞ്ഞു കലങ്ങിയെന്‍ ...

Wednesday, February 08, 2012

Wednesday, February 08, 2012 2

എന്റെ നാട്

ദൂരെ ദൂരെ മലയുടെ മറവില്‍ എന്നുടെ നാട് കേരളം പച്ച പട്ടു പുതച്ചു കിടക്കും സുന്ദര സുരഭില കേരളം എന്നുടെ മനസ്സില്‍ ഇന്നും അവളൊരു മോഹിനിയായി വിളങ്ങുന്നു പുഴകള്‍ , മലകള്‍ , മൊട്ടക്കുന്നുകള്‍ നെന്മണി വിളയും പാടങ്ങള്‍ പാടവരമ്പില്‍ നിര നിരയായി നെന്മണി കൊത്തി നടക്കും കിളികള്‍ കലപില കലപില കൂട്ടുന്നു കാറ്റേറ്റുലയും ...
Page 1 of 481234567...48Next �Last