ഇനിയൊരു കവിത ഞാനെഴുതി വെയ്ക്കാം ...
എന്റെ കരളിലെ കദനങ്ങള്‍ കൊണ്ടുമാത്രം ...
ഇനിയതു ഞാനങ്ങുറച്ചു പാടാം ....
സാന്ത്വനമേകി തലോടുമെങ്കില്‍ ..
കൈ കൂപ്പി നിന്‍ മുന്‍പില്‍ കേണിടാമിന്നു ഞാന്‍ ...
കാരുണ്യവാനതു കേള്‍ക്കുമെങ്കില്‍ ....
അമ്പല മുറ്റത്തു വന്നിടാമെന്നും ഞാന്‍ ...
ആശിച്ചതൊക്കെ നടക്കുമെങ്കില്‍...
Monday, June 18, 2012
Thursday, June 07, 2012
കേരളം എങ്ങോട്ട് ?
New
മെയ് 4 : പ്രബുദ്ധരെന്നും, സാക്ഷരതയില്‍ മുന്‍പില്‍
നില്‍ക്കുന്നവരെന്നും അഭിമാനിക്കുന്ന നാമുള്‍പ്പെടുന്ന എല്ലാ കേരളീയര്‍ക്കും അപമാനകരമായ കറുത്ത ദിവസം. രാഷ്ട്രീയ എതിരാളികള്‍ ടി പി ചന്ദ്രശേഖരന്‍ എന്ന പച്ചയായ ഒരു മനുഷ്യനെ വെട്ടി നുറുക്കിയ ദിവസം. ഒരു
മനുഷ്യന്റെ ശിരസ്സില്‍ 51 വെട്ടുകള്‍ വെട്ടാന്‍...
Wednesday, June 06, 2012
എന്റെ രാജകൊട്ടാരത്തിനു മതിലുകളില്ലാ...
New
"എന്റെ രാജകൊട്ടാരത്തിനു മതിലുകളില്ലാ....
എന്റെ നാട്ടിലെനിക്കു വേറെ രാജാക്കളില്ല ... "
ഈ വരികള്‍ കേള്‍ക്കുമ്പോള്‍ നമുക്ക് ആരെയാണ് ഓര്‍മ്മ വരിക. .... അതേ .... ശ്രീകുമാരന്‍ തമ്പി എന്ന അദ്ഭുത പ്രതിഭയെ ! 1946 -ഇല്‍ ആലപ്പുഴയില്‍ ജനിച്ച
അദ്ദേഹത്തിന്റെ ഓരോ വരികളും ഇന്നും നമ്മുടെ ഉള്ളില്‍ മുഴങ്ങുന്നു....
Saturday, June 02, 2012
കൈരളി
New
പാരിലെല്ലാമേ പരന്നൊഴുകും
കൈരളി കേരളനാദമല്ലോ
കേരവൃക്ഷം പോലുയര്‍ന്നുപൊങ്ങി
സഹ്യാദ്രിപോലെയടിയുറച്ചു.
കാട്ടാനതന്റെ കരുത്തുമേറി
കാട്ടരുവിതന്‍ ചിലമ്പണിഞ്ഞു
സിംഹരാജന്റെ ഗര്‍ജ്ജനവും
കോകിലത്തിന്‍ ശബ്ദസൌകുമാര്യം.
ആഴിക്കടിയിലെ മുത്തുപോലെ
സപ്തവര്‍ണ്ണം മഴവില്ലുപോലെ
ആന്ധ്യത്തിനന്ത്യവും നിന്നിലല്ലോ
അന്ധന് കാഴ്ച...