മമ്മു ചാരു കസേരയില്‍ ഇരുന്നു, ഏകാന്തതയില്‍ കണ്ണും നട്ട്, പോയകാലങ്ങള്‍ അയവിറക്കി. ഫാത്തിമ ബീവി - തന്റെ ഉമ്മ -ഉള്ള കാലത്ത് പ്രധാന റോഡിനു സമീപം 60 സെന്റ് നിലവും ചെറുതെങ്കിലും നല്ലൊരു വീടും ഉണ്ടായിരുന്നു. ഇന്നിപ്പോള്‍ വീട് മാത്രം ബാക്കി - പൊട്ടി , പഴകി , ഏതു നിമിഷവും ഇടിഞ്ഞു...
Wednesday, July 25, 2012
Saturday, July 14, 2012
കഥ തുടരുന്നു
New
മലയാളികളുടെ സ്വപ്ന ഭൂമിയായ ഗള്‍ഫ്. ചുട്ടു പൊള്ളുന്ന മരുഭൂമി. മാധവന്‍ , സദാശിവന്‍ , പിള്ള , മോയ്ദീന്‍ , ഇവരുടെ താമസം ഒരുമിച്ചാണ്. എല്ലാവരും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു.
സമയം രാത്രി 10 മണിയായി ക്കാണും . മാധവന്‍ ഒഴികെ എല്ലാവരും ഉറങ്ങാന്‍ കിടന്നു. മാധവന്‍...
Friday, July 06, 2012
ബേപ്പൂര്‍ സുല്‍ത്താന്‍
New
"മണി ഏഴ് : ഞാന്‍ ചാരു കസേരയില്‍ കിടന്നു കൊണ്ട് ഓര്‍ത്തു : ഈ ദിനമെങ്കിലും കളങ്കമില്ലാതെ സൂക്ഷിക്കണം . ആരോടും ഒന്നും കടം വാങ്ങാന്‍ പാടില്ല . ഒരു കുഴപ്പവും ഇന്നുണ്ടാവരുത് . ഈ ദിവസം മംഗളകരമായിതന്നെ പര്യവസാനിക്കണം ......
..... ഇന്നെനിക്കു എത്ര വയസ്സ് കാണും ?കഴിഞ്ഞ കൊല്ലത്തെക്കാള്‍ ഒന്ന്...