മാസങ്ങളായുള്ള കാത്തിരുപ്പായിരുന്നു എന്റേത് . എല്ലായ്പ്പോഴും മുന്നില്‍ ലാപ്ടോപ് തുറന്നു വച്ചിരിക്കും. അതിന്റെ നീല സ്ക്രീനില്‍ കണ്ണും നട്ടായിരുന്നു എന്റെ ഇരിപ്പ് . ഫെയ്സ്ബുക്കിലെ അക്കൗണ്ട് കാടുപിടിച്ച് കിടന്നു. സുഹൃത്തുക്കളുടെ റിക്വസ്റ്റും, ലൈക്കുമൊന്നും നോക്കാന്‍ മനസ്സുണ്ടായിരുന്നില്ല...
Friday, August 31, 2012
Monday, August 27, 2012
പ്രവാസിയുടെ ഓണം
New
ഓണത്തിന്നോര്‍മ്മകളോടിക്കളിക്കുന്ന
ഓണാട്ടുകരയിലെ ഓണനിലാവിന്‍ -
ചെലോത്തയെന്‍വധു ഓര്‍മ്മകള്‍ കോര്‍ക്കുന്നു ;
ചിങ്ങവും കന്നിയും അന്യമാം ദേശത്ത്
ഓണത്തിന്‍ തുയിലുണര്‍ത്തുന്ന പൊന്നത്തം
കലണ്ടറിന്‍ താളില്‍ തെരെഞ്ഞൊന്നറിയവേ
എത്രനാള്‍ മുറ്റത്ത് പൂക്കളമിട്ടൊരീ-എന്‍
സഖിക്കിവിടെയും പൂക്കളം തീര്‍ക്കണം
അത്തക്കളത്തിന്...
Monday, August 13, 2012
ജീവിത നൗക
New
ആകെ ഒടിഞ്ഞൊരു തുഴയുമായ് ഞാനിന്ന് ...
ആഞ്ഞു തുഴയുന്നിതക്കരെയെത്തുവാന്‍
!!
ആകെ തളര്‍ന്നു ഞാന്‍ ദൂരേക്ക് നോക്കുമ്പോള്‍ ...
മറുകര ഒത്തിരി
ദുരെയല്ലോ !!
കാലങ്ങളായി ഈ വഞ്ചി തുഴഞ്ഞിട്ടും ...
കരകാണാ കടലില്‍
ഞാന്‍ ഏകനല്ലോ !!
തുഴയെത്ര നീട്ടിയെറിഞ്ഞിട്ടും ഈ വഞ്ചി ...
ദിശയറിയാതിന്നു
മുഴറിടുന്നു...
Friday, August 10, 2012
എന്റെ ടൈഗര്‍
New
ഉണ്ണീ ... ഇതാ നോക്കിയേ
.... എന്താണ് അച്ഛന്‍ കൊണ്ട് വന്നതെന്ന് !
അച്ചന്റെ വിളി കേട്ട്
ഉണ്ണി ആകാംക്ഷയോടെ ഓടി വന്നു.
എന്താ അച്ഛാ ..... എന്താണ്
കൊണ്ടു വന്നത് ?
ദാ.... നോക്കിയേ .. ഒരാനാ .....
എവിടെ ?
അതാ വീടിന്റെ വടക്ക്
ഭാഗത്ത് ....
ഉണ്ണി കേട്ട പാതി കേള്‍ക്കാത്ത
പാതി വീടിന്‍റെ...
Thursday, August 09, 2012
ഹോജ കഥകള്‍ - 1
New
ഹോജയും കത്തെഴുത്തും
ഹോജയുടെ ഗ്രാമത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ള ആള്‍ ഹോജ ആയിരുന്നു. എന്ന് വെച്ചാല്‍ ഹോജയുക്ക് അത്യാവശ്യം എഴുതാനും വായിക്കാനും അറിയും, അത്രമാത്രം. നാട്ടുകാര്‍ക്ക് ആര്‍ക്കെങ്കിലും ഒരു കത്ത് എഴുതണമെങ്കില്‍ ഹോജ മാത്രമാണ് ശരണം, ഒരിക്കല്‍ ഗ്രാമ വാസിയായ...