സ്നേഹ കുടീരത്തിന്റെ മുറ്റത്തുള്ള ആപ്പിള്‍ മരത്തിനു താഴെ ഉണ്ണിമായ അന്നും പതിവു പോലെ ഇരിക്കുക്കയായിരുന്നു. സ്നേഹ കുടീരത്തില്‍ എത്രയെത്ര പിന്ജോമനകള്‍, വാര്‍ധ്യക്കത്താല്‍ ഒറ്റപെട്ടവര്‍, രോഗം ബാധിച്ചു ബന്ധുക്കള്‍ ഉപേക്ഷിച്ചവര്‍, ജീവിക്കാന്‍...
Saturday, September 29, 2012
Friday, September 14, 2012
മൌന നൊമ്പരം-2
New
രാധാകൃഷ്ണ ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ് ക്ലബ് അവതരിപ്പിക്കുന്ന നാടകം "കൂട്ടുകാരെ നിങ്ങള്‍ക്ക് നന്ദി" ഏപ്രില്‍ ഇരുപതിന് പട്ടുവം ഇടമൂടില്‍ . ഏവരെയും ഹാര്‍ദവം സ്വാഗതം ചെയ്യുന്നു. പട്ടുവത്തിന്റെ മുക്കിലും മൂലയിലും ഉണ്ടായിരുന്ന പോസ്ടറിലെ വാചകം ആണിത്. പോസ്റ്റര്‍ എന്ന്...
Saturday, September 08, 2012
ഒറ്റയ്ക്ക്
New
ഒടുക്കത്തെ തുള്ളി വെള്ളവുമിറ്റിച്ചു
അരികിലുണ്ടാകുമെന്നു കൊതിച്ചൊരാള്‍
കതിരു കൊയ്യുവാന്‍ കാക്കാതെ കാറ്റിലൂ-
ടലറിടാതങ്ങു പോകുന്നു മൗനമായ്.
ചിറകുനീര്‍ത്തി തിടുക്കപ്പെടും കാല-
മുടലിലമ്പിന്‍റെ തീമുന തീണ്ടാതെ-
മിഴിവിരിക്കാതിരിക്കെയീ-
പ്പാട്ടിന്‍റെ മനമുരുക്കി കിതച്ചിതിന്നെന്തിനായ്
പകരുവാനുണ്ട് ശേഷപത്രത്തിലീ
കവിതകോറിച്ച...
Friday, September 07, 2012
മൌന നൊമ്പരം - 1
New
ഡിന്നര്‍ .... ഡിന്നര്‍ ... സര്‍ , ഇവിടെ എന്താണ് രാത്രി കഴിക്കാന്‍ ?
ഉച്ചയൂണ് കഴിഞ്ഞു ചെറിയ മയക്കത്തിലായിരുന്ന ബാലന്‍ കാന്റീന്‍ ജീവനക്കാരന്റെ ശബ്ദം കേട്ട് മെല്ലെ ഉണര്‍ന്നു.
"സാറിനെന്താ രാത്രി കഴിക്കാന്‍ ? ചോറ്, ചപ്പാത്തി , ബിരിയാണി, പൊറോട്ട ....."
"ചപ്പാത്തി , ചപ്പാത്തി...