Tuesday, October 30, 2012

Tuesday, October 30, 2012 3

സമര്‍പ്പണം

ജീവദാദാവായ അമ്മയ്ക്കും , ജീവഹേതുവായ അച്ഛനും ഒപ്പമാണ്, ജീവിതത്തെ  ലോകത്തിന്റെ മുന്നിലേക്ക്‌ കൈപിടിച്ചാനയിക്കുന്ന ഗുരുക്കന്മാര്‍ . ഇത് അവര്‍ക്കുള്ള എന്റെ സമര്‍പ്പണം ...!!! ആദ്യാക്ഷരത്തിന്‍ നറൂമധുരം മുതല്‍  വിദ്യതന്നാഴിക്കരയിലൂടെ    അടിവച്ചുനീങ്ങുവാന്‍ ശീലിപ്പിച്ചോ- രധ്യാപകര്‍ക്കെന്റെയാദരങ്ങള്‍...

Saturday, October 13, 2012

Saturday, October 13, 2012 4

മുല്ലയുടെ പ്രസംഗം

മുല്ലയെ ഒന്ന് കളിയാക്കാന്‍ അവസരം നോക്കി നില്‍ക്കുകയായിരുന്നു മുല്ലയുടെ നാട്ടുകാര്‍ . കാരണം പലതവണ മുല്ല കാരണം അപമാനിതരായവരാണ് കൂടുതല്‍ പേരും. ഒടുവില്‍ അതിനൊരു വഴിയും കണ്ടു പിടിച്ചു - ഗ്രാമ സഭയില്‍ മുല്ലയെ കൊണ്ട് പ്രസംഗിപ്പിക്കുക !  എല്ലാവരും കൂടി ഉടനെ തന്നെ മുല്ലയെ സമീപിച്ചു . "മുല്ലാ...

Friday, October 12, 2012

Friday, October 12, 2012 2

ഗ്യാസു പോയാല്‍ ...?

ഒരു ഭാഗത്ത് സര്‍ക്കാര്‍ സാധാരണ ജനങ്ങളുടെ സര്‍ക്കാര്‍ ആണ്  UPA -2 എന്ന് അവകാശപ്പെടുന്നു.  മറു ഭാഗത്ത് ഉപ്പു തൊട്ടു കര്‍പ്പൂരം വരെ തീ പിടിച്ച വിലയാണ്.  ഈ അടുത്ത കാലത്തെ  തന്നെ നോക്കാം .   ഡീസല്‍ വില വര്‍ധിപ്പിച്ചു.  അതിനു മുന്‍പ് തന്നെ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂടിയിരുന്നു....

Wednesday, October 03, 2012

Wednesday, October 03, 2012 3

കടങ്കവിത

"കള്ളച്ചെകുത്താനെ , നീ ഏതു നരകത്തില്‍ പോയോടുങ്ങി ?" "നാണമില്ലാത്തവന്മാര്‍ക്ക് നാണമില്ലാത്തിടത്ത് ആലു കിളുര്‍ത്തിടത്ത് ആയതിന്റെ തണലത്ത് - പറയൂ ഞാനെവിടെയാണ് ?" "ഒരു ക്ലൂ തരുമോ ?" "ഉത്സവപ്പറമ്പിലെ തിരക്കുണ്ടിവിടെ. പക്ഷെ, മാര്‍ക്സിന്റെ സോഷ്യലിസം ആദ്യാവസാനം ആചരിക്കപ്പെടുന്നു. മഹാബലിയുടെ സ്ഥിതിസമത്വ...

Monday, October 01, 2012

Monday, October 01, 2012 6

മൌന നൊമ്പരം-3

നാട്ടിലെന്തു നടന്നാലും അത് ആദ്യം അറിയുന്ന ഒരാളുണ്ട് - ചന്ദ്രന്‍ !  ചൂടോടെ അത് പത്ത് പെരോടെങ്കിലും പറഞ്ഞില്ലെങ്കില്‍ ചന്ദ്രന് ഉറക്കം വരില്ല. ഇത്തിരി ഏഷണി ഉണ്ടെങ്കിലും ആളൊരു പരോപകാരിയാണ് .  പ്രത്യേകിച്ച് വീട്ടമ്മമാരുടെ ! എന്തിനും ഏതിനും ചന്ദ്രന്‍ ഉണ്ട് . ചന്ദ്രാ .. ഇത്തിരി വിറകു കീറാനുണ്ട്...
Page 1 of 481234567...48Next �Last