അങ്കണത്തില്‍ കളിക്കൂട്ടുകാരന്‍
അതിഥികള്‍ക്കെന്നും ആതിഥേയന്‍
അഗതികള്‍ക്കെന്നും ശരണാലയം
അമൃതൊഴുക്കുന്നൊരു പാല്‍ക്കടല്‍ നീ
പിച്ച ഞാന്‍ വെയ്ക്കവേ നിന്‍ പിഞ്ചുകാലില്‍
നുള്ളിനോവിച്ചെത്ര നിര്‍ദ്ദയം ഞാന്‍
കരഞ്ഞില്ലതെല്ലുംമൊഴിഞ്ഞില്ല നീ
അന്നേ നിനക്കെന്നെയെത്രയിഷ്ടം
കിടക്കവേ...