വിസ്മൃതി തുമ്പില്‍ കിടന്നീ വെറും ഞാനിന്നെന്റെ
വിഭ്രമ ചിത്തത്തിന്റെ വെണ്ണീറില്‍പ്പരതുന്നു
അഗ്നിയില്‍ എരിഞ്ഞു തീര്‍ന്നഗ്നിയില്‍ ലയിച്ചൊരീ -
ശുദ്ധമാം മന:സ്സാക്ഷി കുത്തുന്നൊരോര്‍മ്മയായി
എത്തുന്ന ദേശത്തിന്നും കത്തുന്ന ചിന്താദീപ്ത -
മുത്തുംഗ ഹൃദന്തത്തില്‍ പടര്‍ത്താന്‍ പണിപ്പെട്ടു
വൃത്താന്ത വിദഗ്ദ്ധരായ്...
Monday, April 29, 2013
Thursday, April 25, 2013
ഭൂമി കുലുക്കം
New
ക്ഷോഭിച്ചിടും ഭൂമിദേവി പോടുന്നെനെ
ഇളക്കി ഇട്ടതാ മനുഷ്യ ജന്മത്തെയും
ഇളകി വീഴുമാ ഭിത്തിക്കിടയിലും
ഞെരിഞ്ഞമാര്‍ന്നോരീ മര്‍ത്യജന്മങ്ങളും
കഥയറിയാതെ കാലിട്ടടിക്കുമീ
പയ്തലും ഞെരിഞ്ഞമാര്‍നിതൂഴിയില്‍
ഉദരത്തിൽ ഊഴവും കാത്തിരുന്ന
ഉണ്ണികൾ പോലും അമര്നടിഞ്ഞു
തളര്‍ന്നുരങ്ങുമീ കൃഷിവലന്ടെമേല്‍
അടര്‍ന്നുവീനിതാ കടുത്ത ഭാരങ്ങളും
അലിഞ്ഞടിന്ജോരാ അവയവങ്ങള്‍
അടര്‍ത്തി മറ്റുന്നിതാ കാലന്കാഴുകന്മാര്‍
കരഞ്ഞു തീര്‍ക്കുവാന്‍ കണ്ണുനീരില്ലാതെ
കലങ്ങിച്ചുമാന്നോരാ അമ്മതന്‍ കണ്ണുകള്‍
എന്ടെ...
Friday, April 19, 2013
ഗൌരിക്കായി...
New
ഓ...... നീയായിരുന്നല്ലെ ഇന്നലെ രാവിലെന്‍ -
പൂമുഖത്തെ വാതിലില്‍ നോക്കിയിട്ടോടിപ്പോയോള്‍ -
ഞാനറിയും നിന്നെ കണ്ടിട്ടുണ്ടൊരുപാട് -
വാനരക്കൂട്ടുകാര്‍ക്ക് ശാസ്ത്രത്തെക്കാട്ടിയവള്‍ -
മരത്തിന്‍ കൊമ്പില്‍നിന്നും ചാടുന്ന കുരങ്ങാ നീ -
മരത്തെ കെട്ടിപ്പിടിച്ചുറങ്ങാന്‍ പഠിക്കണം
ഉച്ചിയില്‍ ചില്ലിക്കൊമ്പില്‍...
Tuesday, April 09, 2013
നാടൻ മുട്ടക്കറി
New
പുഴുങ്ങിയ മുട്ട - രണ്ടെണ്ണം
ചുവന്നുള്ളി (നന്നായി അരിഞ്ഞത് ) - മൂന്നെണ്ണം (ഇടത്തരം)
ഇഞ്ചി (അരിഞ്ഞത്) - ഒരു ടീ സ്പൂണ്‍
വെളുത്തുള്ളി (അരിഞ്ഞത്) - ഒരു ടീ സ്പൂണ്‍
കറിവേപ്പില - ആവശ്യത്തിന്
തേങ്ങാപ്പാല്‍ - അര കപ്പ്
വെള്ളം - ആവശ്യത്തിന്
പാചക എണ്ണ
ഉപ്പു - ആവശ്യത്തിന്
മസാല
കാശ്മീരി മുളക് പൊടി...
Sunday, April 07, 2013
ഒന്നുകില്‍ ...
New
കൊടുംവേനലില്‍ , കലാലയങ്ങളില്‍
വിരഹമഴ പെയ്യുന്നു .
മഴയില്‍ ഓട്ടോഗ്രാഫുകള്‍ കിളിര്‍ക്കുന്നു .
പുഷ്പിണികളാകുന്നു.
എന്റെ മുന്നില്‍ നിവര്‍ത്തിവെച്ച
നിന്റെയീ പുഷ്പദലത്തില്‍
ഞാനെന്തെഴുതുമെന്റെ കൂട്ടുകാരി ,
മിഴിക്കോണുകളിലീറനിറ്റി
നീയരുകില്‍ നില്‍ക്കുമ്പോള്‍ ?
നീയിപ്പോള്‍...