Thursday, May 30, 2013

Thursday, May 30, 2013 6

ഓട്ടോഗ്രാഫ്

പഴയൊരാട്ടോഗ്രാഫിൻ  താളുകൾ മറിച്ചപ്പോൾ ഓർമ്മകൾ കാലചക്രം തിരിച്ചീടുന്നു. ചിതലുകൾ തിന്നൊരാ പേപ്പറിൻ താളുകൾ... ആരാലും മായ്ക്കാത്ത  ഓർമ്മതൻ  തുണ്ടുകൾ.. കളിക്കൂട്ടുകാരിയായവൾ വന്നപ്പോൾ എൻ മനം ഒരു പേമാരി പോൽ പെയ്തൊഴിഞ്ഞങ്ങുപോയ്‌...

Monday, May 27, 2013

Monday, May 27, 2013 4

ഓർമ്മയിൽ ഒരു മഴക്കാലം ... (ഭാഗം-1)

ഇടവപ്പാതി മഴ ആടിത്തിമിർക്കുകയായിരുന്നു.മഴ നനഞ്ഞു കൊണ്ടാണ്  സുനിൽ വീടിനു വെളിയിൽ എത്തിയത്. തന്റെ പൾസർ ബൈക്ക് സ്റ്റാൻഡിൽ ഇട്ടിട്ടു അയാൾ ഡോർ തുറന്നു വേഗം തന്നെ വീടിനുള്ളിലേക്ക് കയറി. നന്നേ വിറയ്ക്കുന്നുണ്ടായിരുന്നു സുനിൽ . പെട്ടന്ന് തന്നെ തല നന്നായി തുവർത്തി. ഈ തണുപ്പ് മാറ്റാൻ നല്ലതു...

Saturday, May 25, 2013

Saturday, May 25, 2013 6

വിരൽ തുമ്പിലായ്‌...

പുതുകാലത്തിൻ പ്രണയമേ നീ .. മാറി മറിഞ്ഞോ വിരൽത്തുമ്പുകളിൽ ഫെയ്സ് ബുക്കും ട്വിറ്ററും പോലെ നിൻറെ പുറം മോടികൾ പുതുയുഗം മാത്രമായോ? കാലഘട്ടങ്ങൾ മാറിയെന്നോ.. ഓർമ്മകൾ കുപ്പയിൽ തട്ടിയെന്നോ .. ഇന്റർനെറ്റിൽ വിരൽ തൊട്ടൊരാരൊ ജീവിതം കയ്പ്പുനീരാക്കിടുന്നോ... മായികമായൊരു ആവേശ ജ്വാലയായ് നിൻ ജീവിതം പച്ചയായ് ചീന്തിടുവാൻ കാരണമാകുന്ന കാരിരുൾ വർണ്ണങ്ങൾ ഗൂഗിളോ...

Thursday, May 23, 2013

Thursday, May 23, 2013 8

നിന്നെയും കാത്ത്‌....

അവളിന്നും ആ കടൽ തീരത്ത് അവനെ കാത്തിരുന്നു.അവൻ വരില്ല എന്നറിയാമായിരുന്നിട്ടും... കാത്തിരിപ്പിന്റെ സുഖം ഒന്ന് വേറെ  തന്നെ ആണല്ലോ. ജീവിതത്തിൽ ഒരുമിച്ചുകണ്ട സ്വപ്നങ്ങളും മോഹങ്ങളും ഈ കടൽ തീരത്താണ് നഷ്ടപ്പെട്ടത് . തനിക്കവനെ ഒഴിവാക്കാൻ തന്റെ രോഗവിവരം പറയേണ്ടിവന്നു... എന്നാലും താൻ അത് പറയാൻ താമസിച്ചതിലുള്ള...

Wednesday, May 22, 2013

Wednesday, May 22, 2013 4

പനയിലെ യക്ഷിയും മഴയുടെ താളവും

അന്നത്തെ ആ കാലം മൊബൈലിന്റെ ശല്യമില്ലാത്ത ഒരു ശാന്ത ലോകമായിരുന്നു.ആദ്യമായി സ്കൂളിലോട്ട് പോകുന്ന ദിവസമാ ...ഒരു പുതിയ സന്തോഷത്തിന്റെ നാളുകൾ...പുതിയ പെട്ടിയും (അന്നൊക്കെ സ്കൂളിൽ കൊണ്ട് പോകാൻ അലൂമിനിയത്തിന്റെ പെട്ടിയാണ് ) ...സ്ലേറ്റും ,പെൻസിലും,മഷി തണ്ടും എല്ലാം ശരിയാക്കി പെട്ടിയിൽ വച്ചു...പുറത്തു ചാറ്റൽ...

Tuesday, May 21, 2013

Tuesday, May 21, 2013 4

മഴയുടെ ചൂളംവിളി...

ട്രെയിനിൻറെ ചൂളം വിളിക്കായ് കാതോർത്തു നിൽക്കവേ... വാനിലൊരു കാർമേഘ രാഗത്തിൻ മേളമായ്. കുഞ്ഞു തുള്ളിയായ് മാനത്തു നിന്നൊരാ കാർമുകിൽ മുത്തുകൾ ഭൂമിയിൽ പൊഴിയവെ. വേഗത്തിലോടി ഞാൻ വാതിൽക്കൽ എത്തവേ... ദൂരത്തു നിന്നിതാ ഓടിവരുന്നവൾ... മിന്നലിൻ വെട്ടത്തിൽ പൂർണ്ണമായ്‌ ആരൂപം സ്വപനത്തിൽ കണ്ടൊരു മോഹവും സത്യമായ് മഴയിൽ...

Monday, May 20, 2013

Monday, May 20, 2013 1

ഈ തോടിന്‍ തീരത്ത് ...

ഇവളെന്റെ പ്രണയിനി ഹരിതം പുതച്ച സഹ്യന്‍റെ പച്ചിലചാര്‍ത്തില്‍  നിന്നര്‍ക്കന്റെ പൊന്കിരണമേറ്റുണര്‍ന്നടര്‍ന്നവള്‍ പണ്ടൊരു പഴമൊഴിയിലെ പലതുള്ളി- പെരുവള്ളമായിവന്നുചേര്‍ന്നവള്‍ കളകളസ്വരനാദമായെന്റെ ഹൃദയം കുളിരണിയിച്ചവള്‍ ഇവളെന്റെ കാമിനി ..... ബാല്യത്തില്‍ ഇവളെനിക്കെന്റെ കൂട്ടുകാരി...... എന്റെ വികൃതികള്‍ക്ക് കൂട്ടുനിന്നവള്‍...

Sunday, May 19, 2013

Sunday, May 19, 2013 5

നീയെത്തും നേരത്ത്

ഇത് വെറുമൊരു യാത്രയല്ല.. ആത്മാവ് നീറുന്ന അലയുമീ യാത്ര.. ജീവിച്ചിരിക്കുന്ന പ്രണയമാം യാതന ഓർമ്മിച്ചീടുന്നുവോ എൻ നിഴൽ ചിത്രമേ അമ്പല തിരുനടയിൽ കണ്ടെന്നോ ഒരുദിനം വർഷങ്ങൾ പലതായ് പെയ്തൊഴിഞ്ഞു പോയവേ പട്ടു പാവാട ചുറ്റി നീ എൻ മനസ്സിൻറെ മാന്ത്രിക ചെപ്പുകൾ താഴിട്ടുമൂടുമ്പോൾ... മുത്തശ്ശിക്കഥയിലെ രാജകുമാരിപോൽ ആടിയുലഞ്ഞൊരു...

Saturday, May 18, 2013

Saturday, May 18, 2013 5

പ്രണയത്തിന്‍ മഴച്ചിന്തുകള്‍

കലാലയത്തിൻ വീഥികൾ കരയുന്നുവോ ? ആ മഴ രാവ്‌ മറക്കുവാനാകാതെ  ... പിണക്കത്തിലാണോ കാർമേഘ മുത്തുകൾ...തിടുക്കത്തിലെത്താനാ മഴത്തുള്ളികൾ... ആദ്യമായ് കണ്ടൊരു നേരത്തു മാത്രമായ്..ഒരു കുളിർ തെന്നലും ചെറു മാരിവില്ലും ... മിഴികൾ പറയുന്നുവോ....കാത്തിരുന്ന സുന്ദരീ ...ഇതുമാത്രമാ  നിൻ മഴക്കൂട്ടുകാരി ... മഴപ്പാട്ടുമായെൻ...

Wednesday, May 15, 2013

Wednesday, May 15, 2013 4

രാജ്യം കാത്തിരിക്കുന്നതാരെ ...?

രാജ്യം കാത്തിരിക്കുന്നതാരെ ...? ലോക്‌സഭ ഇലക്ഷന്‍ കൌണ്ട് ഡൌണ്: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കും തോറും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം ചങ്കിടിപ്പ് ക്കൂടി ക്കൂടി വരുകയാണ്. ഇനി മാസങ്ങള്‍ മാത്രം ശേഷിക്കുന്ന തിരഞ്ഞെടുപ്പിനു മുന്നോടിയായി അണിയറയില്‍ പാര്‍ട്ടിക്കാര്‍ തന്ത്രങ്ങള്‍ മെനഞ്ഞു തുടങ്ങി....
Wednesday, May 15, 2013 4

വന്നൊരാള്‍ മഴയായ് ....

വേഴാമ്പലും പോയ്‌ ...നീലാമ്പലും പോയ്‌...... ...   ഒരു കുഞ്ഞു തുള്ളി മഴ കാണാതെ നീയും..നീല നിഴൽ വർണ്ണങ്ങൾ മോഹിച്ചതാരെ?നിൻ പ്രണയ മോഹമായ് വീക്ഷിച്ചതാരെ? കാലിൽ കൊലുസുമായ് താഴ്വര ചോട്ടിൽ നീ...ദൂരെ നിന്നാരെയോ തേടി തിരഞ്ഞുവോ....സൂര്യൻ പറഞ്ഞുവോ ആരും വരില്ലെന്ന്...ആ വാക്കു കേൾക്കാതെ മെല്ലെ നടന്നവൾ...വാടിയ...

Tuesday, May 14, 2013

Tuesday, May 14, 2013 4

അക്ഷരക്കൊട്ടാരം ...!

ഓര്‍മ്മകള്‍ ...! അവയ്ക്ക് അനന്തമായി ... കാലത്തിന്റെ അതിരുകളില്ലാതെ  പിന്‍നട  സാധ്യമായിരുന്നെങ്കില്‍ ...! ചിന്തകള്‍ക്ക് ... കാണാക്കടലിന്റെ  അഗാധതയോളം  ഊളിയിട്ടിറങ്ങിചെല്ലാന്‍  കെല്പുണ്ടായിരുന്നെങ്കില്‍ ...! ഭാവനകള്‍ക്ക് ... ആകാശത്തിന്റെ നീലിമകളിലൂടെ  ചിറകു വിരിച്ചുല്ലസിച്ച്  പാറിപ്പറക്കാന്‍...

Monday, May 13, 2013

Monday, May 13, 2013 8

തണല്‍ മരങ്ങള്‍

അലയുന്നു ഞാന്‍  വീണ്ടും ; തണല്‍ മരങ്ങള്‍ തേടി .... ഓര്‍മ്മയില്‍ എപ്പഴോ പടര്‍ന്നു പന്തലിച്ച ചിന്തകള്‍ നട്ടതാര് ... അറിയില്ലെന്നോ ? ചോദിച്ചില്ല - ആരും പറഞ്ഞതുമില്ല . വിശ്രമിക്കാനെത്തിയവരും തിരിച്ചറിയുന്നില്ല അന്യേഷണങ്ങള്‍ തളര്‍ന്നപ്പോഴും മനസ്സു മന്ത്രിച്ചു ; ഉത്തരം തരൂ ഈ രാവുതീരും മുമ്പേ ഭ്രാന്തന്‍...

Sunday, May 05, 2013

Sunday, May 05, 2013 3

സദ്യ വിശേഷം

സദ്യ വിശേഷം  കുട്ടാ കുട്ടാ കുട്ടപ്പാ സദ്യ വിശേഷമിതെന്തുണ്ട്  ? ഇഞ്ചിപ്പച്ചടി രസമുണ്ടേ നാരങ്ങാക്കറി മണമുണ്ടേ സാമ്പാറിന്നിത്തിരി പുളിയുണ്ടേ അവിയലിനേറെ ഗുണമുണ്ടേ . പര്‍വതം അയ്യോ  പര്‍വത ഗിരിരാജാ എന്തൊരു ചന്തം നിന്നെക്കാണാന്‍ ! അമ്പരചുംബികള്‍ നിന്റെ ശിരസ്സുകള്‍ അമ്പോ എന്തൊരു ഉയരത്തില്‍...

Wednesday, May 01, 2013

Wednesday, May 01, 2013 1

ടിന്റുമോന്‍

ഒരിക്കല്‍ ഒരു സുഹൃത്ത് ടിന്റുവിനോട് : നിനക്കറിയാമോ ..... രണ്ടു പാപം ചെയ്തവര്‍ സ്വര്‍ഗത്തില്‍ പോയാല്‍ അവര്‍ക്ക് ഇരുചക്ര വാഹനം കൊടുക്കും.   മൂന്നു പാപം ചെയ്തവര്‍ക്ക് മൂന്നു ചക്രമുള്ള ഓട്ടോറിക്ഷയും . ടിന്‍റു : അങ്ങിനെയെങ്കില്‍ സ്വര്‍ഗത്തില്‍ പോകുന്നതിനു മുമ്പായി എനിക്ക് ട്രെയിന്‍ ഓടിക്കാന്‍ പഠിക്കണം...
Page 1 of 481234567...48Next �Last