Sunday, June 30, 2013

Sunday, June 30, 2013 0

പുതിയ നോവലുകൾ ഉടൻ വരുന്നു...

തുമ്പപ്പൂവിൽ  ഉടൻ വായിച്ചു തുടങ്ങാം  2 പുതിയ നോവലുകൾ കാത്തിരിക്കുക.... 1.മാഷേട്ടന്റെ  രേവതിക്കുട്ടിക്ക് സായം സന്ധ്യയോടടുക്കുന്ന ആ നേരത്തെ ചെറു മഴ .... ജനാല ചില്ലകളിൽക്കൂടി.. ഒരു പ്രണയത്തിൻറെ നോവിനായ്‌ ആണോ നനുനനെ പെയ്തൊഴിഞ്ഞത്.....         ...
Sunday, June 30, 2013 3

ഇര

മിന്നും വെളിച്ചമൊന്നവിടെ  ണിം ണിം മണിയൊച്ചയുമവിടെ  തലകീഴായ്‌ നോട്ടമെറിഞ്ഞു  വട്ടത്തിലവനൊന്നു ചിരിച്ചു - നൂലിൽ കോർത്തൊന്നെരിയുന്നു തലകീഴായ്‌ നീ  പിടയുന്നു  നിന്നെയും നോക്കിയിരുന്നു  മറുകണ്ടം...

Thursday, June 27, 2013

Thursday, June 27, 2013 4

താമരപ്പൂവ് നീ

വെയിൽ വന്നു തൊട്ടൊരാ താമരപ്പൂവ് നീ .. സൂര്യന്റെ മാത്രം ഒരു പ്രേമ ഭാജനം.. രാവിലെ നിന്നെ തൊട്ടുണർത്താനായി മാനത്തു മാത്രമാ സൂര്യൻ വരുന്നൂ.. സന്ധ്യയ്ക്ക് നീയങ്ങു വാടി മറയുമ്പോൾ ചക്ര വാളങ്ങളിൽ സൂര്യൻ ഒളിക്കുന്നു... നിൻ കണ്ണീരു വീണൊരാ മാന്ത്രിക പൊയ്കയിൽ നിലാവ് മുങ്ങി ക്കുളിച്ചോരാ രാത്രിയിൽ മാനത്തു...

Tuesday, June 25, 2013

Tuesday, June 25, 2013 4

പ്രണയമായ് ….

പ്രണയ ചിന്തുകൾ പാറിപ്പറക്കുവാൻ മോഹിചീടുന്ന കൌമാരക്കാലത്ത് ദാഹിച്ച സ്നേഹമെൻ മനസ്സിന്റെ കോണിൽ നീ കോരി ചൊരിഞ്ഞുവൊ വാരി പുണരുവാൻ.. പലനാൾ വരില്ലെന്ന് ചൊല്ലി ഞാൻ പോന്നപ്പോൾ വിഷാദ  നൌകയുടെ  അക്കര തീരം കണ്ടവൾ.. രാവുകൾ പകലുകൾ എണ്ണാതെ  പോയി ഞാൻ പ്രണയ മഴ കോരിക്കുടിച്ചു ഞാൻ...

Monday, June 24, 2013

Monday, June 24, 2013 2

പരക്കം പായുന്ന മാധ്യമങ്ങൾ...

വാർത്ത‍ ചാനലുകൾക്ക് പഞ്ഞമില്ലാത്ത ഈ നാട്ടിൽ ഇപ്പോൾ വാർത്തകൾക്കും വലിയ ക്ഷാമമില്ല, അത് സോളാർ  ആയാലും  മന്ത്രി കസേര ആയാലും,പ്രളയമായാലും വിവാഹ മോചനമായാലും എന്ത് കുന്തമായാലും മതി . ഇന്ന് വാർത്തകൾ എങ്ങനെ സ്രിഷ്ട്ടിക്കമെന്നാനു ചാനലുകൾ  മത്സരിക്കുന്നത്. എങ്ങനെയും പ്രേക്ഷകരെ പിടിചിരുത്തുക...

Sunday, June 23, 2013

Sunday, June 23, 2013 3

പരിണയം

പോകുന്നു വിമുഖയായി നീ വരണ്ട സ്വപ്നത്തിൻ മഖശാലയിലേക്ക്‌ തിരിഞ്ഞു നോക്കാനൊരുമ്പെടാതെ വിമലയായി നീ നടന്നകന്നു . നിയമഗീതത്തിന്റെ ശ്രുതിയിലായെന്നും നിയതമായെന്നുമെൻ സ്വപ്നത്തിലാണ്ടതും വരമാല നിന്നെ കീഴ്പ്പെടുത്തുംവരെ വരതനുവായിരുനിന്നീ നിമിഷവും . ചതിയറിയാതെ ഞാൻ സ്നേഹിച്ചു നിന്നെയും ചിതരിയതെൻ...
Sunday, June 23, 2013 1

സൂര്യ നമസ്കാരം -1

നിങ്ങൾക്കേവർക്കും അറിയുന്നത് പോലെ സുര്യ നമസ്കാരം എല്ലാവര്‍ക്കും പ്രായ - ലിംഗ ഭേദമന്യേ ചെയ്യാവുന്ന ഒരു വ്യായാമം ആണെന്നുള്ളത്‌ ഒരു വസ്തുത ആണ്.  ആകാശത്തിലുള്ള സൂര്യനെ പോലെ ഇത് സത്യമാണ്.  ഇതിന്റെ ഗുണഗണങ്ങളെ വിളിച്ചറിയിക്കാന്‍ ഒരു പ്രചരണത്തിന്റെ ആവശ്യം ഇല്ല.  അതിന്റെ സത്യം അനുഭവിച്ചറിയണമെങ്കില്‍...

Saturday, June 22, 2013

Saturday, June 22, 2013 3

ഡിസംബർ 5......

ഡിസംബർ 5.. രാവിലെ 6 മണി മുതൽ തന്നെ  അയാൾ പള്ളിക്ക് മുന്നിൽ കാത്തു നിൽക്കുകയായിരുന്നു.എന്നാൽ അയാൾ ആരെയോ തേടിയാണ് അവിടെ നിൽക്കുന്നത്‌. ഒരേഴു മണിയായപ്പോൾ കറുത്ത ഒരു സ്കോർപ്പിയോ കാർ പള്ളി മുറ്റതുവന്നു നിന്നു .കാത്തു നിന്ന ആൾക്കു സന്തോഷമായി.കാത്തിരുന്നവർ എത്തിയല്ലോ. കാറിൻറെ ഡോർ തുറന്നു ഒരു യുവതിയും...

Thursday, June 20, 2013

Thursday, June 20, 2013 2

സർപ്പക്കാവിൽ തിരിതെളിയുമ്പോൾ -2

പൂജയും ആരാധനകളും -  സർപ്പ പൂജയും , സർപ്പ ദോഷ പരിഹാരങ്ങളും - അങ്ങനെ പഴഞ്ചൻ ആചാരങ്ങൾ  എന്നും അന്ധ വിശ്വാസം എന്നും പറഞ്ഞു പുരോഗമന വാദികൾ പറഞ്ഞു തള്ളമെങ്കിലും  ഇന്നും പുരാതന വിശ്വാസങ്ങളെ അതേ പടി പാലിച്ചു - സര്പ്പ പൂജയും , സർപ്പാരധനയും മുമ്പത്തേക്കാൾ വിപുലമായി കേരളത്തിൽ നടക്കുന്നു.  ഈ...

Wednesday, June 19, 2013

Wednesday, June 19, 2013 1

വായന മരിക്കുന്നില്ല...

പുസ്‌തക വായന മരിച്ചു കൊണ്ടിരിക്കുന്ന ഈ സൈബർ ലോകത്ത് ഇതാ ഒരു വായന ദിനം കൂടി വരവായി. ഒരുകാലത്ത് ഗ്രാമീണ വായനാ ശാലകളും ഒത്തിരി ഒത്തിരി പ്രസിദ്ധീകരണങ്ങളും നിറഞ്ഞു നിന്ന മലയാളക്കരയിൽ നിന്ന് ഇന്നതെല്ലാം അപ്രത്യക്ഷമായികൊണ്ടിരിക്കുന്നു എന്നത് ശരിയാണ്..പക്ഷെ വായന ഇവിടെ  മരിച്ചു വീഴുന്നില്ല...ഗ്രാമീണ പച്ചപ്പിന്റെ...

Tuesday, June 18, 2013

Tuesday, June 18, 2013 1

Water Colour

Monday, June 17, 2013

Monday, June 17, 2013 1

ക്യാമ്പസ്‌ ചിറകിൽ പറന്ന് പറന്ന്...

അന്നൊക്കെ പത്താം ക്ലാസ്  പഠനം കഴിഞ്ഞ എല്ലാപേരുടെയും സ്വപ്നമാണ് -  കോളേജ്.  പത്താം ക്ളാസ്സിൽ അത്യാവശ്യം മാർക്ക്  കിട്ടിയത് കൊണ്ട് കോളേജ് പ്രവേശനം എളുപ്പമായിരുന്നു.. അന്നൊരു തിങ്കളാഴ്ച  - കോളേജിലേക്കുള്ള  എന്റെ ആദ്യ പ്രവേശനം... ഒരുപാട് സ്വപ്നങ്ങളും   മോഹങ്ങളും ആയുള്ള  ഒരു യാത്ര... പുതിയ ഒരുകൂട്ടം സുഹൃത്തുക്കളെതേടിയുള്ള യാത്ര... വർക്കല ശിവഗിരിയിലെ S...
Page 1 of 481234567...48Next �Last