രചന : നന്ദകുമാർ വള്ളിക്കാവ്
@eogÌyÝjsh SaxÍX dlnkil %
srs']osml'Í\ sdlÞkSeldo
do}julH dl}jÓ sfÓkA ijd{fjdX
LørkaÑukalsn cfUA@
sdlùjukA sdùjukA fùÙjH eùlg %
il]jhkA LøSrlsmlÙk domj
@dlq\vdX dlnSi[...
Wednesday, October 23, 2013
Wednesday, October 02, 2013
പേന
New
ഒരു കണ്ണീർക്കണം പോലും പൊഴിഞ്ഞില്ലയെങ്കിൽ -
ഒരു തുള്ളി ചോരയെങ്കിലും പൊടിഞ്ഞില്ലയെങ്കിൽ -
ഒരു മനസ്സെങ്കിലും മാറ്റുവാനായില്ലെന്നാൽ -
ഒരു ഹൃദയപുഷ്പം പോലും വിടർത്തുവാനായിലലെന്നാൽ -
എനിക്കെന്തിനീ ആറാം വിരൽ , എന്തിനീ കടലാസ്സുകൾ ?
എനിക്കെന്തിനീ ചിന്തകൾ , എന്തിനീ സ്വപ്‌നങ്ങൾ ?
ഓർമ്മകൾ പോലും...