ദൂരെ താറിന്‍റെ നെറുകയില്‍
സിന്ദൂരം മായാന്‍ തുടങ്ങിയിരുന്നു. ഉഷ്ണത്തിന്‍റെ കാഠിന്യം മാറി താറിൽ തണുപ്പ് കോച്ചുന്നത്
അയാള്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞു .... ബാണ നദിയുടെ മണല്‍ തിട്ടുകളില്‍ ഒട്ടകങ്ങള്‍
മുതുകു പൊക്കി തല ചായ്ച്ചുതുടങ്ങി തണുപ്പ് അയാളെ വല്ലാണ്ടെ വരിയാന്‍...