എല്ലാ ലോകസഭാ തെരഞ്ഞെടുപ്പുകളിലും വിജയിക്കാൻ പോകുന്ന പാർട്ടിയിലേക്ക് നേതാക്കൻ മാരുടെയും മറ്റു സിനിമാ കായിക ലോകത്തുള്ള പ്രഗല്ഭൻ മാരുടെ ഒഴുക്ക് ഉണ്ടാകാറുണ്ട്. ഇത്തവണത്തെ തെരഞ്ഞെടുപ്പും ഒട്ടും വ്യത്യസ്തം അല്ല. പക്ഷെ ഇത്തവണ ബീ.ജെ.പി. യിലേക്ക് ഒഴുക്ക് ശരിക്കും ഒരു മോദി തരംഗം...