Saturday, August 30, 2014

Saturday, August 30, 2014 4

കൈരളി

പാരിലെല്ലാമേ പരന്നൊഴുകും കൈരളി കേരള നാദമല്ലോ  കേരവൃക്ഷം പോലുയർന്നുപൊങ്ങി സഹ്യാദ്രിപോലെയടിയുറച്ചു. കാട്ടാനതൻറെ  കരുത്തുമേറി കാട്ടരുവിതൻ ചിലമ്പണിഞ്ഞു സിംഹരാജൻറെ ഗർജ്ജനവും കോകിലത്തിൻ മധുകൂജനവും. ആഴിക്കടിയിലെ മുത്തുപോലെ സപ്തവർണം മഴവില്ലുപോലെ ആന്ധ്യത്തിനന്ത്യവും നിന്നിലല്ലോ അന്ധന്...

Thursday, August 28, 2014

Thursday, August 28, 2014 3

ഓണം വന്നേ ...

ഓണം വന്നേ  പൊന്നോണം വന്നേ .... ഓടിവായെൻ കൂട്ടുകാരെ .... ചിങ്ങം വന്നേ  പൊന്നിൻ ചിങ്ങം വന്നേ ... ഓടിവായെൻ കൂട്ടുകാരെ .... പൂവിറുക്കാം തുമ്പപ്പൂവിറുക്കാം .... പൂവിറുക്കാം കാക്കാപൂവിറുക്കാം .... അത്തമല്ലേ  പൂക്കളമൊരുക്കാം   ഓണം വരെ പൂക്കളമൊരുക്കാം ഓണം...

Saturday, August 23, 2014

Saturday, August 23, 2014 8

പൂവിളികൾ ...

തിരുവോണ  പൂവിളികൾ  വരവായി പുലർമഞ്ഞിൽ... പൂക്കളങ്ങൾ തെളിവായി  നാടെങ്ങും തോരണമായ് .... തുമ്പകളും  പിന്നെ തുമ്പികളും .. പുതുമഴയിൽ ....ആടി  പല വരിയായ് ... മാവേലി വിരുന്നെത്തും  നാടാകെ പൂക്കുടകൾ ഓണത്തിൻ  നൈർമല്യം പാടത്തും  കനിവായി ഊഞ്ഞാലുകൾ...

Friday, August 22, 2014

Friday, August 22, 2014 3

അമ്മായിയമ്മയും മരുമകളും

ഒരു കൂട്ടം ചെറുപ്പക്കാരായ   സ്ത്രീകൾ ചേർന്ന് ഒരു തീരുമാനം എടുത്തു.  വേറെ  ഒന്നും അല്ല , അമ്മായിയമ്മ - മരുമകൾ ബന്ധം നല്ല രീതിയിൽ കൊണ്ടുപോകാൻ അമ്മായിഅമ്മ മാരെയും മരുമക്കളും ഒരുമിച്ചുള്ള ഒരു വിനോദ യാത്ര ആസൂത്രണം ചെയ്തു .   അങ്ങനെ 10-20 തു മരുമക്കളും ഏകദേശം അത്രയും അമ്മായിയമ്മ...
Friday, August 22, 2014 1

മുളക് അച്ചാർ

നമ്മൾ മലയാളികൾ അച്ചാർ  ഉണ്ടാക്കുന്നതിലും കഴിക്കുന്നതിലും മുൻപന്തിയിൽ ആണ്.   ഇവിടെ ഞാൻ ഒരു ഉത്തരേന്ത്യൻ അച്ചാർ നിങ്ങളെ പരിചയപ്പെടുത്തുകയാണ്. ...    മുളക് അച്ചാർ ! പച്ച മുളക് (എരിവു കുറഞ്ഞത്‌ ) - 250 ഗ്രാം കടുക്     - 4 ടേബിൾ സ്പൂണ്‍ ഉപ്പു       - 3 ചെറിയ...

Thursday, August 21, 2014

Thursday, August 21, 2014 2

നിങ്ങളുടെ ലൈക്കുകൾ .....ഞങ്ങളുടെ പ്രോത്സാഹനം

പ്രിയ സുഹൃത്തുക്കളെ , തുമ്പപ്പൂ  400 ഫേസ് ബുക്ക്‌ ലൈക്കുകളിൽ എത്തിയിരിക്കുന്നു... ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്ന എല്ലാ വായനക്കാര്ക്കും  നന്ദി.... അണിയറയിൽ കൂടുതൽ പുതുമകൾ ഞങ്ങൾ  നിങ്ങൾക്കായ്  ഒരുക്കുന്നുണ്ട്‌......... കാത്തിരിക്കുക ...കൂടുതൽ ആൾക്കരിലേക്ക് തുമ്പ പ്പൂവിനെ  ഷെയർ...
Page 1 of 481234567...48Next �Last