Wednesday, April 11, 2018

Wednesday, April 11, 2018 0

നോക്കുകൂലി !!!

വളരെ പഴക്കമുള്ള ഒരാൽമരം. വിളക്ക് വച്ച് പൂജിക്കുന്ന ഒരു ചെറു കാവ് തന്നെയാണിത്. നേരം രാവിലെ പത്തു മണിയായിക്കാണും. കാണാൻ വിരൂപരല്ലാത്ത രണ്ടുപേർ ആ കാവിനടുത്തെത്തി. ഒരാണും ... ഒരു പെണ്ണും ! പെണ്ണ് നമ്രശിരസ്കയായി കത്തുന്ന വിളക്കിനു മുൻപിൽ കൈകൂപ്പി നിന്നു. ആണ് കയ്യിൽ കരുതിയിരുന്ന മാലകളിൽ ഒരെണ്ണം...
Wednesday, April 11, 2018 0

എൻറെ ഇന്നലെകൾ

  നഷ്ടപ്പെട്ടുപോയ പണസഞ്ചി ആലിൻ ചുവട്ടിലെ മണ്ണിലോ, വിയർപ്പുതുള്ളിയുടെ വിലയിലോ, വീണ്ടെടുത്തുവെന്നു വരാം. എന്നാൽ നഷ്ടപ്പെട്ടുപോയ ഇന്നലെകൾക്കുവേണ്ടി ഞാൻ തിരയേണ്ടതെവിടെയാണ്? കുന്നിൻപുറത്തെസന്ധ്യകളിലോ, കാറ്റത്തടർന്നുവീണ കരിയിലക്കൂട്ടങ്ങൾക്കിടയിലോ, അതോ എൻറെ മോഹത്തിൻറെ വറ്റാത്ത ഉറവുജലത്തിനിടയിലോ ___________...

Tuesday, February 13, 2018

Tuesday, February 13, 2018 0

പുതുമകളുമായ് തുമ്പപ്പൂ

നീണ്ട ഇടവേളയ്ക്കു ശേഷം തുമ്പപ്പൂ വീണ്ടും വരികയാണ്.പുതിയ മാറ്റങ്ങളോടെ നിങ്ങൾക്ക് തുമ്പപ്പൂവിനെ വരവേൽക്ക൦.പുതിയ എഴുത്തു കാരെ സ്വാഗതം ചെയ്യുന്നു.കഥയ്ക്കും കവിതയ്ക്കും മത്സരങ്ങൾ സംഘടിപ്പിക്കാനും എഡിറ്റോറിയൽ ടീം തീരുമാനിച്ചതായി ഈ അവസരത്തിൽ അറിയിക്കുന്നു.കാത്തിരിക്കുക.....ടീം തുമ്പപ്പൂ&nbs...
Page 1 of 481234567...48Next �Last