നോവൽ
രാധാകൃഷ്ണ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ് അവതരിപ്പിക്കുന്ന നാടകം "കൂട്ടുകാരെ നിങ്ങള്‍ക്ക് നന്ദി" ഏപ്രില്‍ ഇരുപതിന് പട്ടുവം ഇടമൂടില്‍ . ഏവരെയും ഹാര്‍ദവം സ്വാഗതം ചെയ്യുന്നു. പട്ടുവത്തിന്റെ മുക്കിലും മൂലയിലും ഉണ്ടായിരുന്ന പോസ്ടറിലെ വാചകം ആണിത്. പോസ്റ്റര്‍...