കാലമേ നീയൊരു പൂജ്യനായി
കാലന്തരങ്ങളായ് വാണിടുന്നു
കാലമിതൊത്തിരി കഴിഞ്ഞു പോയി
കലികാലം മാത്ര മിനി ബാക്കിയായി
ശ്രീരാമന്‍ ശ്രീകൃഷ്ണന്‍ ശ്രീഹനുമാന്‍
ബാലരാമനര്‍ജുനന്‍ ഭീമസേനന്‍
കാലമിതൊത്തിരി നായകരെ
കാണിച്ചുവല്ലോ മാതൃകയായ്
കാലമൊരു വറ്റാത്ത കടലല്ലോ
തളരാത്ത വരളാത്ത...
Tuesday, December 27, 2011
കുട്ടി കവിതകള്‍
New
കിളിയും കുട്ടിയും
കിളിയേ കിളിയേ എങ്ങോട്ടാ?
മലയുടെ കീഴൊരു ഗ്രാമത്തില്‍
അവിടെ പ്പോയാലെന്തുണ്ട് ?
വയറു നിറക്കാന്‍ വകയുണ്ട്.
തേന്‍ മാവ്
മാവേ മാവേ തേന്‍മാവേ
ഇനിയുമിതെന്തേ പൂത്തില്ല ?
കുട്ടീ കുട്ടീ പറയാം ഞാന്‍
പൂക്കാന്‍ കാലമതായില്ല.
മധുരം
കിളിയേ...
പുഴ
New
പ്രകൃതിതന്‍ വരദാനമല്ലോ പുഴ
വിക്രിതികള്‍ക്കുല്ലാസ വേദിയല്ലോ
പാപികള്‍ക്കവസാന രക്ഷയല്ലോ
പാവമാമാഗതിക്ക് അന്നമല്ലോ
ഭക്തര്‍ തന്‍ ആശ്രിത വത്സല നീ
ഭിക്ശുവിനന്നത്തെ ഭക്ഷണം നീ
കേഴുമീ ഭൂമിതന്‍ അശ്രുവല്ലോ
വാഴുമീ ജീവികല്‍ക്കഭയമല്ലോ
വിനോദ...
Friday, December 23, 2011
ഏകാകി
New
നിന്‍ ഹൃദയ രാഗം; മാത്രം തേടും-
വെറും ഏകാകി ഞാന്‍
ഏക മോഹം, ഏകാകി ഞാന്‍ ...
എന്മനസ്സിന്‍ എതോകോണില്‍ ...
നിന്‍ മുഖപടലം...
നിന്‍ സ്നേഹഭാവം...
നിന്‍ മന്ദഹാസം.
നിന്‍ ഹൃദയ രാഗം;
മാത്രം തേടും -
വെറും ഏകാകി ഞാന്‍.
നിന്‍ സ്വപ്നക്കൂടിലെ;
കിളിയായ് ഞാന്‍ മാറിടാം,
നിന്‍ സ്വപ്ന വാടിയിലെ;
പുഷ്പമായ്...
Saturday, December 10, 2011
പുതുവത്സരം
New
പുതിയ പ്രഭാതം വന്നെത്തി........
പുതിയൊരു നാളെയെ വരവേല്‍ക്കാം.....
പുതിയ പ്രതീക്ഷകള്‍ നിറയട്ടെ ......
നമ്മില്‍ നന്മകള്‍ വളരട്ടെ
എല്ലാവരെയും സ്നേഹിക്കൂ ......
സ്നേഹം വിണ്ണില്‍ പടരട്ടെ ......
നീയും ഞാനും എന്നല്ല ......
നമ്മള്‍ എന്ന് പഠിച്ചീടാം ......
കപട മുഖങ്ങളെ അറിയുക നാം ......
അവരുടെ വലയില്‍ കുടുങ്ങരുതേ...
Friday, December 09, 2011
സുഖനിദ്ര
New
രാവേറെയായി... രാപ്പാടി കേഴുന്നു .....
ഇനിയോന്നുറങ്ങട്ടെ ഞാന്‍ ഗാഡമായി ....
ദൂരെ എങ്ങോ പുലര്‍കോഴി കൂവുന്നു .....
നിദ്രാവിഹീനമായ് ഒരു രാത്രി കൂടി .....
കപടമീ ലോകത്ത് സ്നേഹമുണ്ടോ ?
കാരുണ്യം എന്നത് കേഴ്വിയുണ്ടോ ?
കശ്മലക്കൂട്ടങ്ങള്‍ കലി തുള്ളിയോടുന്ന
കാരാഗ്രഹത്തില്‍...
Thursday, December 08, 2011
മുല്ലപെരിയാരിന്റെ സ്പന്ദനങ്ങള്‍!
New
മുല്ലപെരിയാര്‍ ഡാം പുകയുന്നു. പ്രശ്നം വെള്ളതിന്റെതാനെങ്കിലും അവിടെ ഇപ്പോള്‍ തീയാണ്. (മണ്ണെണ്ണ അല്ലാത്തത് ഭാഗ്യം!). തമ്മില്‍ തല്ലു നിറുത്താന്‍ കേരള രാഷ്ട്രീയക്കാര്‍ക്ക് കഴിയില്ലെങ്ങിലും ഈ പ്രശ്നത്തില്‍ ചില കാര്യത്തിലെങ്കിലും സമവായം ഇവരുടെ ഇടയില്‍ ഉണ്ടായത് നന്നായി. കേന്ദ്രം ഭരിക്കുന്ന...
Friday, December 02, 2011
തത്തമ്മ
New
പുത്തരി നെല്ല് വിളഞ്ഞല്ലോ...
പുഞ്ഞപ്പാടം കൊയ്യരായ്...
കൊയ്ത്തിനു നീയും പോരുന്നോ...
തത്തി നടക്കും തത്തമ്മേ...
പച്ച തത്തമ്മേ...
പൊത്തിളിരിക്കും തത്തമ്മേ ...
പാറി നടക്കും തത്തമ്മേ...
നെന്മണി കൊത്താന്‍ പോരുന്നോ...
നെല്ല് കൊറിയ്ക്കാന്‍ പോരുന്നോ...
കുഞ്ഞി തത്തമ്മേ...
കൊയ്ത്തു കഴിഞ്ഞൊരു പാടത്ത്...
മാടപ്രാവും...
Tuesday, November 29, 2011
അനുരാഗിണി
New
ഇത്രമേല്‍ നീയെന്നെ
സ്നേഹിച്ചിരുന്നെങ്കില്‍ ...
ഇത്രയും ദൂരെ നീ പോയതെന്തേ ...?
ഒരു ജന്മം മുഴുവനും
ഓര്‍മ്മിക്കുവാനായി ...
ഒത്തിരി വേദന തന്നതെന്തേ ...?
ക്ഷണികമാം ജീവിത യാത്രയില്‍ ...
ക്ഷണിക്കാതെ വന്നു നീ
വിരുന്നുകാരീ ...
എന്നാത്മാവിലറിയുന്നു ഞാനിന്ന്‍ ...
നീ അറിയാതെ ... നിന്നെ ഞാന്‍
സ്നേഹിച്ചിരുന്നുവെന്ന്...
Tuesday, November 15, 2011
അനാഥന്‍
New
തിരകള്‍ക്കു തേടുവാന്‍ തീരമുണ്ട്
നദികള്‍ക്ക് ചേരുവാന്‍ കടലുമുണ്ട്
കിളികല്‍ക്കനയുവാന്‍ കൂടുമുണ്ട്
തേടുവാനിന്നെനിക്കാരുമില്ല !
തുള്ളി ക്കളിച്ചും കിതച്ചോടുവില്‍
നുരയും പതയുമായ് തീരം തേടും
ചക്രവാളത്തില്‍ നിന്നെത്തിടുന്ന,
തിരകള്‍ക്കു പുല്‍കുവാന്‍ തീരമുണ്ട്
എല്ലാം മരന്നലിഞ്ഞില്ലാതാകാന്‍ ;
തിരകള്‍...
Saturday, November 12, 2011
ഒരു പൂവിന്റെ ജന്മം
New
പൂവിരിഞ്ഞു ഇന്ന് വീണ്ടും;
നിന്നധര പൂവാടിയില്‍,
പുത്തനോര്‍മ പുഞ്ചിരിച്ചു;
ഇന്നലെകളിലെന്നപോലെ....
പോയകാലം ഈവഴിയില്‍ ...
കാല്പാടുകലെന്നപോലെ;
കന്നിഴകളില്‍ നിന്നുതിരും
അസ്രു കണമെന്നപോലെ...
എത്ര കാലം കാത്തിരുന്നു....
നിന്‍ ചൊടിമലര്‍...
Friday, November 11, 2011
ദാസനും വിജയനും
New
ദാസനും വിജയനും ഒരു കുട്ട്യാന്ന്യെഷനവുമായി ഗള്‍ഫില്‍.
ദാസന്‍ എത്തി ഒരാഴ്ച കഴിഞ്ഞാണ് വിജയന്‍ ഗള്‍ഫില്‍ എത്തുന്നത്.
വിജയന്‍ - എടാ ദാസാ എന്തുണ്ട് ഒരാഴ്ചയായി ഞാന്‍ ഇല്ലാത്തതിനാല്‍ നീ കഷ്ടപെട്ടെന്നു തോന്നുന്നു ?
ദാസന്‍ - ശരിയാ നീ ഇല്ലാത്തതിനാല്‍ ഒരു സുഖവും...
തെറ്റ്
New
തെറ്റ് ;
ഞാനെന്ടെ ഇഷ്ടം -
ആരോടെങ്ങിലും പറഞ്ഞാലല്ലേ ?
ആരെയെങ്ങിലും ഇഷ്ട്ടപെടുന്നത് ഒരു തെറ്റാണോ ?
നീ പണക്കാരിയായിരിക്കാം
പക്ഷെ -
നീ ഇത്ര മാത്രം പറയൂ
ഞാനൊരു പാമാരനായത്
ഒരു തെറ്റാണോ ?
ആരെയെങ്ങിലും ഇഷ്ട്ടപെടുന്നത് ഒരു തെറ്റാണോ ?
ഓരോ നിമിഷവും
നിന്നെ...
Thursday, November 10, 2011
ഇനി വിട പറയട്ടെ ഞാന്‍
New
മരിച്ചതിലെനിക്ക് ദുഖമില്ല
ദുഃഖം, നീയില്ലാതത്തിലാണ്
നിന്‍ പ്രെരണയാലിറങ്ങി ഞാന്‍
വെറുമൊരു വിഡ്ഢിയായ് തീര്‍ന്നിടാന്‍ ...
എന്റെ ആത്മാവിനു ശാന്തി കിട്ടാന്‍
എന്റെ ശവത്തിനൊരു കോടി തരൂ
കണ്ണില്‍ നിറയെ കണ്ണീരുമായി
ഇത്തിരി ഒന്ന്...
Saturday, October 22, 2011
കടുവാ പുരാണം
New
കൂട്ടിലിരിക്കും കുഞി തത്തേ
കേള്‍ക്കൂ നാട്ടിന്‍ കഥന കഥ
കാട്ടിലിരിക്കും കടുവയോരെണ്ണം
കാടത് വിട്ടു നാട്ടിലിറങ്ങി
കാസര്‍ഗോട്ടെ കാതറിനെയും
കോഴിക്കോട്ടെ കോഴികളെയും
കണ്ടവരവരെ കടുവചാര്
കറുമുറെ തിന്നു ചെറു കലിയാലെ
കടുവാ കഥകള്‍ കേട്ടവരില്‍ ചിലര്‍
കണ്ണും പൂട്ടി കിണറില്‍ ചാടി
കണ്ണില്ലാത്തവര്‍ കൈകള്‍ കൂപ്പി
കാതില്ലാത്തവര്‍...