കൂട്ടിലിരിക്കും കുഞി തത്തേ
കേള്‍ക്കൂ നാട്ടിന്‍ കഥന കഥ
കാട്ടിലിരിക്കും കടുവയോരെണ്ണം
കാടത് വിട്ടു നാട്ടിലിറങ്ങി
കാസര്‍ഗോട്ടെ കാതറിനെയും
കോഴിക്കോട്ടെ കോഴികളെയും
കണ്ടവരവരെ കടുവചാര്
കറുമുറെ തിന്നു ചെറു കലിയാലെ
കടുവാ കഥകള്‍ കേട്ടവരില്‍ ചിലര്‍
കണ്ണും പൂട്ടി കിണറില്‍ ചാടി
കണ്ണില്ലാത്തവര്‍ കൈകള്‍ കൂപ്പി
കാതില്ലാത്തവര്‍...