Wednesday, December 04, 2013

Wednesday, December 04, 2013 9

സഞ്ചാരി...

      ദൂരെ താറിന്‍റെ നെറുകയില്‍ സിന്ദൂരം മായാന്‍ തുടങ്ങിയിരുന്നു.  ഉഷ്ണത്തിന്‍റെ കാഠിന്യം മാറി താറിൽ തണുപ്പ് കോച്ചുന്നത് അയാള്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞു .... ബാണ നദിയുടെ മണല്‍ തിട്ടുകളില്‍ ഒട്ടകങ്ങള്‍ മുതുകു പൊക്കി തല ചായ്ച്ചുതുടങ്ങി തണുപ്പ് അയാളെ വല്ലാണ്ടെ വരിയാന്‍...

Wednesday, October 23, 2013

Wednesday, October 23, 2013 2

കളിപ്പാവ

രചന : നന്ദകുമാർ വള്ളിക്കാവ്   @eogÌyÝjsh SaxÍX dlnkil %  srs']osml'Í\ sdlÞkSeldo  do}julH dl}jÓ sfÓkA ijd{fjdX  LørkaÑukalsn cfUA@ sdlùjukA sdùjukA fùÙjH eùlg %  il]jhkA LøSrlsmlÙk domj @dlq\vdX dlnSi[...

Wednesday, October 02, 2013

Wednesday, October 02, 2013 1

പേന

ഒരു കണ്ണീർക്കണം പോലും പൊഴിഞ്ഞില്ലയെങ്കിൽ - ഒരു തുള്ളി ചോരയെങ്കിലും പൊടിഞ്ഞില്ലയെങ്കിൽ - ഒരു മനസ്സെങ്കിലും മാറ്റുവാനായില്ലെന്നാൽ - ഒരു ഹൃദയപുഷ്പം പോലും വിടർത്തുവാനായിലലെന്നാൽ -  എനിക്കെന്തിനീ ആറാം വിരൽ , എന്തിനീ കടലാസ്സുകൾ ? എനിക്കെന്തിനീ ചിന്തകൾ , എന്തിനീ സ്വപ്‌നങ്ങൾ ? ഓർമ്മകൾ പോലും...

Wednesday, September 18, 2013

Wednesday, September 18, 2013 2

ഗള്‍ഫിലെ ഓണം

മാവിലെ ഊഞ്ഞാലും തൊടിയിലെ പൂക്കളും കളത്തിലെ അത്തപ്പൂക്കൾ നിറങ്ങളും കുഞ്ഞമ്മമാരുടെ സെറ്റുമുണ്ടും കോടിയുടുത്ത കിടാങ്ങളും പുത്തരിച്ചോറിന്റെ ചൂടുഗന്ധവും എരിശ്ശേരി, പുളിശ്ശേരി, പരിപ്പും, കാളനും ഉപ്പേരി, പച്ചടി,  മധുരമാം ഇഞ്ചിക്കറിയും പ്രഥമനും, തുടുത്തവാഴപ്പഴങ്ങളും ഓർമ്മമാത്രമീ തിരുവോണനാളിൽ ബോസ്സിനോടിരക്കണം...

Sunday, September 15, 2013

Sunday, September 15, 2013 0

പൂത്തിരുവോണം

നന്ദകുമാര്‍ വള്ളിക്കാവ്  Nn§-am-k-¯nse s]mt¶m-W-\m-fn a¦-am-scm-s¡-bp-sam-¯p-IqSn amth-en-a-¶s\- h-c-th¡p-hm-\mbv ]¯p-\mÄ ap³t]- -\m-sam-s¯m-cp§n ssIsIm-«n-¸m-sSSn Ip½n-b-Sn-s¡Sn ..... Xmfw-N-hn-s«ട്ടെന്റെ sIm¨q-s]t® ..... Xr¡m¡-c-¸s\ ]qhn-«p -]pPn¨v; ]qap-ä-amsI \o ]q \n-c¯n; A¯-¡-f-¯nÂ...

Friday, August 30, 2013

Friday, August 30, 2013 1

പിന്‍പുറക്കാഴ്ചകള്‍

ഗ്രാമത്തിലെ പ്രാര്‍ത്ഥനാലയത്തില്‍ ത്രിദിന ധ്യാനം നടത്തുവാന്‍ നേരത്തേ തീരുമാനിച്ചിരുന്നതാണ്. പ്രഭാതമായി. പ്രകാശമായി. ധ്യാനം തുടങ്ങുകയായി. ഒന്നാം ധ്യാന ദിനം. ''സീയോന്‍ സഞ്ചാരി ഞാന്‍ യേശുവില്‍  ചാരി ഞാന്‍ പോകുന്നു ക്രൂശിന്റെ പാതയില്‍ ...'' ധ്യാനം തുടങ്ങി. പതിവു മസാലകളെല്ലാമുണ്ട്....

Monday, August 26, 2013

Monday, August 26, 2013 9

അന്ത്യ യാത്ര

ശുഭ്ര വസ്ത്രം ധരിച്ചിന്നു ശുദ്ധനായി..... ശാന്തി തീരം തേടി യാത്രയാവുന്നു ഞാന്‍ ആസന്നമാമെന്റെയീ അന്ത്യ യാത്രയില്‍ ...... ആരൊക്കെയോ വന്നെന്നെ യാത്രയയക്കുവാന്‍ ആരൊക്കെയോ ചേര്‍ന്നെന്നെ കുളിപ്പിച്ചെടുത്തിട്ടു... ചന്ദനത്തൈലമെന്‍ ദേഹത്തു തളിച്ചതിന്‍ ശേഷമായ് പുത്തനാം വെള്ളക്കൊടി പുതപ്പിച്ചു പിന്നെയെന്‍...

Monday, August 19, 2013

Monday, August 19, 2013 1

നിഴൽ പക്ഷികൾ -2

ചന്ദ്രോത്തു  തറവാടിലെ ഏറ്റവും ഇളയ കുട്ടിയായിരുന്നു അഖില .. ആനാട്ടിലെ ഏറ്റവും വലിയ ജന്മികൾ .. അവൾ 8 ആം തരത്തിൽ പഠിക്കുമ്പോൾ ആണ്  അടുത്ത് വിഷ്ണുവും കുടുംബവും താമസിക്കാൻ വന്നത്.. അടുത്ത അമ്പലത്തിലെ പുതിയ പൂജാരിയുടെ മകൻ. തന്റെ അതെ പ്രായം......

Sunday, August 18, 2013

Sunday, August 18, 2013 1

മനുഷ്യനത്രേ...

മനുഷ്യനത്രേ ....              കൂടപ്പിറപ്പിന്‍റെ മാനവും ജീവനും കാര്‍ന്നുതിന്നാത്മ നിര്‍വൃതിയടയുവോന്‍ ആദര്‍ശ വാണിജ്യ കമ്പോളം പിടിക്കുവാ- നന്യന്‍റെ ചുടു നിണം ധാര കോരുന്നവന്‍ രക്ത സാക്ഷിത്വ മേന്മ  പറഞ്ഞെത്ര - കെട്ടുതാലികള്‍ പൊട്ടിച്ചെറിഞ്ഞവന്‍  പച്ച...

Wednesday, August 14, 2013

Wednesday, August 14, 2013 3

മനസ്സ്

മനസ്സ് , ഒരാകാശം! അറ്റമേതെന്നറിയാത്ത . അനന്തവേഗങ്ങള്‍ ഒളിപ്പിച്ച അപ്രമേയ വിഹായസ്സ്. ഇടയ്ക്കു കറുത്തും .തെളിഞ്ഞും വര്‍ണങ്ങളില്‍ വിചിത്രമായ് ജ്വലിച്ചും ജ്വലിപ്പിച്ചും വിങ്ങിവിങ്ങി വിമ്മിട്ടമായ് ഇടയ്ക്കു ചാറിതെളിഞ്ഞും ഇടിമിന്നലായ് പൊട്ടിത്തെറിച്ചും ചുറ്റുമുള്ളവയെരിച്ചും, കൊള്ളിമീനാല്‍ മുറിഞ്ഞും ആര്‍ത്തലച്ചു...
Page 1 of 481234567...48Next �Last