ചിന്നപ്പന്റെ കഥയോടൊപ്പം ഉദയന്റെ കഥയും പറയണം . അല്ലെങ്കിൽ കഥയ്ക്ക് പൂർണത ലഭിക്കില്ല .
ഉദയൻ ഒരു സാധാരണ ക്കാരൻ ആയിരുന്നു പഠിക്കുവാൻ അത്ര മിടുക്കൻ ആയിരുന്നില്ല . എങ്കിലും കഷ്ടപ്പെട്ട് പഴയ പ്രീ ഡിഗ്രി കടന്നു. അതിലും കഷ്ടപ്പെട്ട് പി എസ്സി പരീക്ഷ ജയിച്ച് ഒരു സർക്കാർ പണി നേടിയെടുത്തു...
Wednesday, July 24, 2013
Sunday, July 21, 2013
ഓർമ്മയിൽ ഒരു മഴക്കാലം - 2
New
ഓര്‍മ്മകളിലേക്ക് അയാളുടെ മനസ്സു തുറന്നു .... സുനില്‍
തന്റെ അലമാര തുറന്നു . കുറെ ചിതലെടുത്ത പുസ്തകങ്ങളും ഫയലുകളും മാത്രം.
എല്ലാം ചിതറി കിടക്കുകയാണ് . "ശ്ശെ" ഈ ഡയറി എവിടെയാണ്
വെച്ചത് ... സുനില്‍ പിറു പിറു ക്കുന്നുണ്ടായിരുന്നു. ഒടുവില്‍ സുനില്‍
ഡയറി കണ്ടെടുത്തു.
"ഓട്ടോഗ്രാഫ്"...
Tuesday, July 16, 2013
കുഴിമാടം
New
ഇനി നിനക്കു സത്യം പറയാം
വിലങ്ങുകൾ നിന്നെ വിലക്കുകയില്ല-
നിന്റെ കരങ്ങൾ ഇപ്പോൾ സ്വതന്ത്രമാണ്
ഇനിയും നിനക്കെന്നെ പിച്ചിച്ചീന്തം-
ആദ്യം നീയെന്റെ കുഴിമാടം തുരക്കുക
ഞാനിപ്പോൾ നഗ്നയാണ്-
എന്റെ കാലുകൾ നിനക്കുവേണ്ടി കെട്ടിയിരിക്കുന്നു
ഇന്നു നീയെന്റെ കാമം അടക്കുക-
പതിയെ നീയെന്നെ ചുംബിക്കുക
എന്റെ...
Sunday, July 14, 2013
പുതുലോകം
New
കരി പുതച്ച ജന്മങ്ങൾ
ഇതു കാട്ടാള ജന്മങ്ങൾതൻ കേളീ ഉലകം.
ജൽപ്പനങ്ങൽക്കു മാത്രമിവിടം ,
പുതപ്പിക്കുന്നത് കരിമ്പടയും.
വാക്കുകൾക്കൊന്നുമില്ല ഒരു പഞ്ഞവും
ഭൂമീ ദേവിയും കരയാൻ മറന്നീടുന്നു.
അബലകളെ നിങ്ങളുടെ ...
Tuesday, July 09, 2013
ഇരതേടുന്നവർ….
New
“ഓട്ടോ
പിടിച്ച് പോകാഞ്ഞത്നന്നായെന്ന് ഇപ്പോൾ തോന്നുന്നു , അതുകൊണ്ടല്ലേ ഇത്ര രസം പിടിപ്പിക്കുന്ന കാഴ്ച്ചകൾ കാണാൻ പറ്റുന്നത്”. തളർന്ന കാലുകളെയും അതിലും തളർന്ന മനസിനെയും ആശ്വസിപ്പിക്കാൻ എന്റെ സ്ഥിരം ചിന്തകൾ. തികഞ്ഞ
യാന്ത്രികത നിറഞ്ഞ ഈ യാത്ര. പഴകി തേഞ്ഞ വഴികൾ എന്നെ
പിടിച്ചുവലിക്കുന്നപോലെ...
ഒരു വാഹനത്തിനുമാത്രം...