Friday, August 30, 2013

Friday, August 30, 2013 1

പിന്‍പുറക്കാഴ്ചകള്‍

ഗ്രാമത്തിലെ പ്രാര്‍ത്ഥനാലയത്തില്‍ ത്രിദിന ധ്യാനം നടത്തുവാന്‍ നേരത്തേ തീരുമാനിച്ചിരുന്നതാണ്. പ്രഭാതമായി. പ്രകാശമായി. ധ്യാനം തുടങ്ങുകയായി. ഒന്നാം ധ്യാന ദിനം. ''സീയോന്‍ സഞ്ചാരി ഞാന്‍ യേശുവില്‍  ചാരി ഞാന്‍ പോകുന്നു ക്രൂശിന്റെ പാതയില്‍ ...'' ധ്യാനം തുടങ്ങി. പതിവു മസാലകളെല്ലാമുണ്ട്....

Monday, August 26, 2013

Monday, August 26, 2013 9

അന്ത്യ യാത്ര

ശുഭ്ര വസ്ത്രം ധരിച്ചിന്നു ശുദ്ധനായി..... ശാന്തി തീരം തേടി യാത്രയാവുന്നു ഞാന്‍ ആസന്നമാമെന്റെയീ അന്ത്യ യാത്രയില്‍ ...... ആരൊക്കെയോ വന്നെന്നെ യാത്രയയക്കുവാന്‍ ആരൊക്കെയോ ചേര്‍ന്നെന്നെ കുളിപ്പിച്ചെടുത്തിട്ടു... ചന്ദനത്തൈലമെന്‍ ദേഹത്തു തളിച്ചതിന്‍ ശേഷമായ് പുത്തനാം വെള്ളക്കൊടി പുതപ്പിച്ചു പിന്നെയെന്‍...

Monday, August 19, 2013

Monday, August 19, 2013 1

നിഴൽ പക്ഷികൾ -2

ചന്ദ്രോത്തു  തറവാടിലെ ഏറ്റവും ഇളയ കുട്ടിയായിരുന്നു അഖില .. ആനാട്ടിലെ ഏറ്റവും വലിയ ജന്മികൾ .. അവൾ 8 ആം തരത്തിൽ പഠിക്കുമ്പോൾ ആണ്  അടുത്ത് വിഷ്ണുവും കുടുംബവും താമസിക്കാൻ വന്നത്.. അടുത്ത അമ്പലത്തിലെ പുതിയ പൂജാരിയുടെ മകൻ. തന്റെ അതെ പ്രായം......

Sunday, August 18, 2013

Sunday, August 18, 2013 1

മനുഷ്യനത്രേ...

മനുഷ്യനത്രേ ....              കൂടപ്പിറപ്പിന്‍റെ മാനവും ജീവനും കാര്‍ന്നുതിന്നാത്മ നിര്‍വൃതിയടയുവോന്‍ ആദര്‍ശ വാണിജ്യ കമ്പോളം പിടിക്കുവാ- നന്യന്‍റെ ചുടു നിണം ധാര കോരുന്നവന്‍ രക്ത സാക്ഷിത്വ മേന്മ  പറഞ്ഞെത്ര - കെട്ടുതാലികള്‍ പൊട്ടിച്ചെറിഞ്ഞവന്‍  പച്ച...

Wednesday, August 14, 2013

Wednesday, August 14, 2013 3

മനസ്സ്

മനസ്സ് , ഒരാകാശം! അറ്റമേതെന്നറിയാത്ത . അനന്തവേഗങ്ങള്‍ ഒളിപ്പിച്ച അപ്രമേയ വിഹായസ്സ്. ഇടയ്ക്കു കറുത്തും .തെളിഞ്ഞും വര്‍ണങ്ങളില്‍ വിചിത്രമായ് ജ്വലിച്ചും ജ്വലിപ്പിച്ചും വിങ്ങിവിങ്ങി വിമ്മിട്ടമായ് ഇടയ്ക്കു ചാറിതെളിഞ്ഞും ഇടിമിന്നലായ് പൊട്ടിത്തെറിച്ചും ചുറ്റുമുള്ളവയെരിച്ചും, കൊള്ളിമീനാല്‍ മുറിഞ്ഞും ആര്‍ത്തലച്ചു...

Tuesday, August 06, 2013

Tuesday, August 06, 2013 0

നെയ്യാര്‍ വിതുമ്പുന്നു

അയലത്തെ പാടങ്ങള്‍ മണ്മറഞ്ഞിടവേ ശാപ മോക്ഷത്തിനായ് പ്രകൃതി കേണീടവേ കര്‍മ്മ പഥത്തിലെ വിഘ്നങ്ങളോര്‍ത്തിതാ- വശ്യ സുന്ദരി നെയ്യാര്‍ വിതുമ്പുന്നു... സഹ്യസാനുക്കളില്‍ നൃത്തമാടുമ്പോഴും സമതല ഭൂവിനെ തഴുകിയുണര്‍ത്തുമ്പോഴും ആഴിയിലാത്മാവലിഞ്ഞു ചേരുമ്പോഴും വശ്യ സുന്ദരി നെയ്യാര്‍ വിതുമ്പുന്നു... ഭാഷകള്‍ കൊണ്ടന്നു...

Sunday, August 04, 2013

Sunday, August 04, 2013 2

അജ്ഞാത ജഡങ്ങൾ

അബുദാബി കോര്‍നേഷിലെ ക്ലോക്ക് ടവറും കടന്ന് മെല്ലെ റൂമിലേക്ക്‌ നടക്കുമ്പോഴാണ് ഞാന്‍ അയാളെ കണ്ടത്. തനിക്കെതിരെ ധൃതിയില്‍ വന്ന് ടാക്സി കയറി സ്ഥലം വിട്ട അയാളെ ഞാന്‍ ‍ശരിക്കും കണ്ടു .  ടാക്സി കണ്മുന്നില്‍ നിന്ന് മറഞ്ഞിട്ടും തുടര്‍ന്നു നടക്കാനോ ചിന്തയില്‍ നിന്നുണരാനോ എനിക്കായില്ല,...

Thursday, August 01, 2013

Thursday, August 01, 2013 0

മഴത്തുള്ളി ...

കുടയിൽ നിന്നും ഊർന്നു വീണൊരാ മഴത്തുള്ളി എന്നോടിന്നു മിണ്ടാതെ നിന്നു കാണാത്തോരാൾക്കിതു കാണുമ്പോൾ ഓർമ്മയിൽ  മഴ മാത്രം പെയ്തൊരു രാവിൻറെ നോവ്‌... മഴനൂലുകൾ പാകിയ കാർമേഘപ്പുതപ്പിൽ നീ  കാണാതെ കണ്ടീല എന്നിലെ ഞാനും... നീ മാത്രം ഒരു ചിരി മാത്രം ... മഴവില്ലിൻ നിറമായോ... പ്രണയം മഴയിൽ പതിവായി...
Page 1 of 481234567...48Next �Last