Friday, December 26, 2014

Friday, December 26, 2014 1

മാവേലി തേടുന്നു

വയലേലകളും പാടവരന്പും തേടും മാവേലി കണ്ടു  വലിയ തോതിൽ വാർത്തൊരു പാലത്തെ  ക്ഷേത്രവും ക്ഷേത്രക്കുളവും തേടും മാവേലി കണ്ടു  ക്ഷതമായ ക്ഷേത്രവും ഇല മൂടിയ ക്ഷേത്രക്കുളവും  ഗ്രാമവും ഗ്രാമീണരേയും തേടും മാവേലി കണ്ടു  ഗ്രാമമല്ലാത്ത ഗ്രാമത്തേയും ഗ്രാമീണരല്ലാത്ത ഗ്രാമീണരേയും  പൂക്കളം...

Tuesday, December 09, 2014

Tuesday, December 09, 2014 0

മണ്ണിന്റെ വിലാപം

സ്വച്ഛ സൌന്ദര്യ സായൂജ്യ പുഷ്പമേ ! നിന്റെയീ ആഹ്ലാദം നീടിച്ചു നിന്നെങ്കിൽ സൂര്യതാപം ഏറ്റു വാങ്ങി നീ ഉല്ലസിക്കുന്നുവോ ? നിന്റെയീ ആഹ്ലാദം നീടിച്ചു നിന്നെങ്കിൽ മന്ദമാരുതന്റെ  താളമൊപ്പിച്ചു നീ നൃത്തം ചവിട്ടുന്നുവോ ? നിന്റെയീ ആഹ്ലാദം നീടിച്ചു നിന്നെങ്കിൽ  പ്രപഞ്ച സൌന്ദര്യം കണ്ടു...

Friday, November 07, 2014

Friday, November 07, 2014 3

സർപ്പക്കാവിൽ തിരി തെളിയുമ്പോൾ - 3

പൂജയും ആരാധനകളും -  സർപ്പ പൂജയും , സർപ്പ ദോഷ പരിഹാരങ്ങളും - അങ്ങനെ പഴഞ്ചൻ ആചാരങ്ങൾ  എന്നും അന്ധ വിശ്വാസം എന്നും പറഞ്ഞു പുരോഗമന വാദികൾ പറഞ്ഞു തള്ളമെങ്കിലും  ഇന്നും പുരാതന വിശ്വാസങ്ങളെ അതേ പടി പാലിച്ചു - സര്പ്പ പൂജയും , സർപ്പാരധനയും മുമ്പത്തേക്കാൾ വിപുലമായി കേരളത്തിൽ നടക്കുന്നു.  ഈ...

Tuesday, November 04, 2014

Tuesday, November 04, 2014 0

ചരിത്രം തിരുത്താന്‍ ഐ വരുന്നു..

ഇന്ത്യന്‍ സിനിമയിലെ ബ്ലോക്ക് ബസ്റ്റര്‍ സംവിധായകന്‍ ഷങ്കറും തമിഴ് സൂപ്പര്‍സ്‌റാര്‍ വിക്രമും ഒന്നിക്കുന്ന ബ്രഹ്മാണ്ട ചിത്രം ഐ ഈമാസം തന്നെ തീയറ്ററില്‍ എത്തും. നവംബര്‍ അവസാന വാരത്തിലേക്ക് ഐ യെ ഇറക്കാന്‍ അണിയറക്കാര്‍ ശ്രമിച്ചു വരികയാണ്…. 2 വര്‍ഷത്തെ കാത്തിരിപ്പിനോടുവിലാണ് ചിത്രം എത്തുന്നത്. ട്രെയിലറും മേക്കിംഗ്...
Tuesday, November 04, 2014 0

വീണ്ടും ഡൽഹി ....ഇലക്ഷനു കളമൊരുങ്ങി..

8 മാസത്തെ രാഷ്ട്രീയ അനിശ്ചിതത്വതിനോടുവിൽ ദൽഹി വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക്. നിലവിലെ നിയമസഭ പിരിച്ചുവിടാൻ ഗവർണ്ണർ ശുപാർശ ചെയ്തതിനെ തുടര്ന്നണിത്. കേവല ഭൂരിപക്ഷം ഇല്ലാത്തതിനെ തുടർന്ന് ഒരു രാഷ്ട്രീയ പാര്ട്ടിക്കും സർക്കാർ രൂപികരിക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്.ഏറ്റവും വലിയ ഒറ്റകക്ഷിയായ bjp...

Sunday, November 02, 2014

Sunday, November 02, 2014 1

ചുംബന സമരം പോലും....

ചുംബന സമരം പോലും…കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിനു മേല്‍ കത്തി വയ്ക്കാനായി ആരുടെയോ ആശയം..രാഷ്ട്രീയ പാര്‍ട്ടികള്‍ അതൊരു മുതലെടുപ്പാക്കി അതിനു ഐക്യധാര്‍ഡ്യം പ്രഖ്യാപിക്കുമ്പോള്‍ അഴിഞ്ഞു വീഴുന്നത് പാരമ്പര്യ മായി മലയാളികള്ക്ക് കിട്ടിയ സദാചാരബോധമാണ്. ചുംബിക്കാന്‍ മുട്ടി നില്‍ക്കുന്നവന്‍ പൊതുവേദിയിലല്ല...

Wednesday, October 22, 2014

Wednesday, October 22, 2014 1

ദീപാവലി ആശംസകൾ

ഏവർക്കും തുമ്പപ്പൂവിന്റെ ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ ... ...

Saturday, September 06, 2014

Saturday, September 06, 2014 1

ഓണാശംസകൾ ......

വീണ്ടും  ഒരോണക്കാലം ...പൂവിളികളും  ആരവവുമായ്  ഒരു തിരുവോണ നാൾ കൂടി... തുമ്പപ്പൂവിന്റെ  എല്ലാ കൂട്ടുകാർക്കും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഒരു  പൊന്നോണം ആശംസിക്കുന്നു.... നിങ്ങൾഏവരുടെയും സഹകരണത്തോടെ,  കൂടുതൽ ഊർജ്വസ്വലരായ് ... കൂടുതൽ ആത്മ വിശ്വാസത്തോടെ .......

Saturday, August 30, 2014

Saturday, August 30, 2014 4

കൈരളി

പാരിലെല്ലാമേ പരന്നൊഴുകും കൈരളി കേരള നാദമല്ലോ  കേരവൃക്ഷം പോലുയർന്നുപൊങ്ങി സഹ്യാദ്രിപോലെയടിയുറച്ചു. കാട്ടാനതൻറെ  കരുത്തുമേറി കാട്ടരുവിതൻ ചിലമ്പണിഞ്ഞു സിംഹരാജൻറെ ഗർജ്ജനവും കോകിലത്തിൻ മധുകൂജനവും. ആഴിക്കടിയിലെ മുത്തുപോലെ സപ്തവർണം മഴവില്ലുപോലെ ആന്ധ്യത്തിനന്ത്യവും നിന്നിലല്ലോ അന്ധന്...

Thursday, August 28, 2014

Thursday, August 28, 2014 3

ഓണം വന്നേ ...

ഓണം വന്നേ  പൊന്നോണം വന്നേ .... ഓടിവായെൻ കൂട്ടുകാരെ .... ചിങ്ങം വന്നേ  പൊന്നിൻ ചിങ്ങം വന്നേ ... ഓടിവായെൻ കൂട്ടുകാരെ .... പൂവിറുക്കാം തുമ്പപ്പൂവിറുക്കാം .... പൂവിറുക്കാം കാക്കാപൂവിറുക്കാം .... അത്തമല്ലേ  പൂക്കളമൊരുക്കാം   ഓണം വരെ പൂക്കളമൊരുക്കാം ഓണം...

Saturday, August 23, 2014

Saturday, August 23, 2014 8

പൂവിളികൾ ...

തിരുവോണ  പൂവിളികൾ  വരവായി പുലർമഞ്ഞിൽ... പൂക്കളങ്ങൾ തെളിവായി  നാടെങ്ങും തോരണമായ് .... തുമ്പകളും  പിന്നെ തുമ്പികളും .. പുതുമഴയിൽ ....ആടി  പല വരിയായ് ... മാവേലി വിരുന്നെത്തും  നാടാകെ പൂക്കുടകൾ ഓണത്തിൻ  നൈർമല്യം പാടത്തും  കനിവായി ഊഞ്ഞാലുകൾ...

Friday, August 22, 2014

Friday, August 22, 2014 3

അമ്മായിയമ്മയും മരുമകളും

ഒരു കൂട്ടം ചെറുപ്പക്കാരായ   സ്ത്രീകൾ ചേർന്ന് ഒരു തീരുമാനം എടുത്തു.  വേറെ  ഒന്നും അല്ല , അമ്മായിയമ്മ - മരുമകൾ ബന്ധം നല്ല രീതിയിൽ കൊണ്ടുപോകാൻ അമ്മായിഅമ്മ മാരെയും മരുമക്കളും ഒരുമിച്ചുള്ള ഒരു വിനോദ യാത്ര ആസൂത്രണം ചെയ്തു .   അങ്ങനെ 10-20 തു മരുമക്കളും ഏകദേശം അത്രയും അമ്മായിയമ്മ...
Page 1 of 481234567...48Next �Last