അന്നു മാറു മറയ്ക്കുവാനായിട്ടു വിപ്ലവം
ഇന്നു മാറു മറയ്ക്കാത്ത മാദക വിപ്ലവം
അരവയര്‍ കഞ്ഞിക്കു കേഴുന്ന തെരുവുകളെ
ചുംബിച്ചുണര്‍ത്തുന്ന നവയുഗ വിപ്ലവം
പട്ടിണി മാറ്റുവാനിവിടില്ല വിപ്ലവം
കെട്ടിപ്പിടിക്കുന്നതാണത്രെ വിപ്ലവം
കാപ്പിക്കടയിലെ മന്മഥലീലകള്‍
വ്യക്തി സ്വാതന്ത്ര്യമായ് മാറ്റുന്ന വിപ്ലവം
വാര്‍ത്തകള്‍...