Friday, June 26, 2015

Friday, June 26, 2015 5

ആ മഴയിൽ നമ്മളിപ്പോഴും നനയുകയാണ്‌ ...

കാറ്റിന്റെ താരാട്ടിൽ ചാഞ്ചാടും മഴത്തുള്ളികൾ  മെല്ലെ മെല്ലെ കരയെ പുല്കിയ വേളയിൽ  പൂമരത്തണലിൽ നീയെന്നെ ചേർത്തണച്ച നേരം  കാറ്റത്തിളകും പൂമരത്തിൻ മഴത്തുള്ളികൾ  നനയാതെ നീയെന്നെ  നിന്റെ കുടക്കീഴിൽ ചേർത്ത് നിർത്തി ..... കാലൊച്ച നിലച്ച മണ്ണിൽ കാതരമാം  നിൻ ഹൃദയസ്വരം...

Thursday, June 04, 2015

Thursday, June 04, 2015 1

ഏതു ജന്മ പുണ്യമോ ?

ഒരുപാടുനേരമായ് സന്ദർശകമുറിയിൽ  മൌനത്തിൻ പുകമറക്കുള്ളിൽ നമ്മളിരിക്കുന്നു ... പൊൻവെയിൽ പുറത്തു ജീവിതം പോലെ ; അലിഞ്ഞില്ലാതാവുന്നതും .... കൂടും തേടി കിളിക്കൂട്ടം ; പറന്നു പോകുന്നതും ... നിമിഷങ്ങൾ നമുക്കന്യമാകുന്നതും ...  നെഞ്ചിടിപ്പിന്റെ താളം മുറുകുന്നതും  ... തൊണ്ടയിലെവിടെയോ...
Page 1 of 481234567...48Next �Last