ഞാന്‍ ഒറ്റമോള്‍ ആയിരുന്നു അതിനാല്‍ അവധി ദിവസങ്ങളില്‍ അമ്മ എന്നെ പപ്പയുടെ തറവാട്ടില്‍ കൊണ്ടുചെന്നാക്കും. അങ്ങനെ എനിക്ക് ആറു വയസ്സുള്ളപ്പോള്‍ മുതല്‍ ഞാന്‍ പപ്പവീട്ടില്‍ തനിയെ പോകാന്‍ തുടങ്ങി. ആ യാത്ര നല്ലരസമാണ്. മലയോര ഗ്രാമമാണ് ഞങ്ങളുടേത്. പാടങ്ങളും, ചെറിയ തോടും, മരപ്പാലവും...
Saturday, February 28, 2015
Friday, February 13, 2015
ഹൃദയപൂർവ്വം ഡൽഹിക്ക്
New
ഫെബ്രുവരി 10 ഇന്ത്യയിലെ ജനങ്ങളെ വരവേറ്റത് ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയുമായാണ്. കേട്ടവർ കേട്ടവർ മൂക്കത്ത് വിരൽ വെച്ച് പരസ്പരം നോക്കി. ചിലർ സ്വപ്നമാണോ അതോ യാഥാർത്ഥ്യം ആണോ എന്നറിയാൻ നുള്ളി നോക്കി. അല്ല, സ്വപ്നം അല്ല . സംഗതി നേരാണ്.
രാജ്യത്തെ വലിയ...