അയാൾ ബസ്സ് കാത്തുനിൽക്കുകയാണെന്നു കരുതുക. സ്ഥലം വിമൻസ് കോളേജിനു അരികിലുള്ള വെയിറ്റിംഗ് ഷെൽട്ടർ. അയാൾ കാഴ്ചയിൽ സുന്ദരനാണ്. ബസ്സുവരാൻ ഇനിയും സമയമുണ്ട്. ക്ലാസ്സ് കഴിഞ്ഞു , ബസ്സിനു കാത്തു നിൽക്കുന്ന വിദ്യാർത്ഥിനികളുടെ "മോഡെണ്‍ ചന്തം" ആസ്വദിക്കാൻ അയാൾ തയ്യാറാവുന്നു. പെണ്‍കുട്ടികൾ ഒളികണ്ണാൽ...
Saturday, December 19, 2015
Thursday, December 17, 2015
Wednesday, December 16, 2015
Friday, November 20, 2015
New
നമസ്ക്കാരം ...കുറച്ചു നാളുകളായി എഴുത്തിന്റെ ലോകത്തു നിന്നും മാറി നിൽക്കുകയായിരുന്നു ...മനപ്പൂർവമല്ല ...പല പല കാരണങ്ങൾ ...തുമ്പ പ്പൂവിനായി ഇനിയും ഒരുപാട് രചനകളുമായി ഇതാ ഞങ്ങൾ മടങ്ങി വരുന്നു ...കാത്തിരിക്കുക .....
ടീം തുമ്പപ്പൂ&nbs...
Friday, September 11, 2015
മണ്മറഞ്ഞ നന്മകൾ
New
മണ്മറഞ്ഞാനല്ല കാലവും പാടവും
നെന്മണികൾ കളിയാടിയോരെൻ ഗ്രാമശോഭയും
നെൽച്ചെടിത്തുമ്പിലെ മഞ്ഞിൻ കണങ്ങളെ
ഒപ്പിയെടുത്തൊരെൻ ബാല്യവുമോർമയായ്
ചേറുണങ്ങാത്തൊരാ പാടവരമ്പിലൂ-
ടെത്രയോ നാൾ ഞങ്ങളോടിക്കളിച്ചതും
തോർത്തുമായ് തടയണകൾ തേടിനടന്നതും
പരൽമീൻ പിടിച്ചതും ആർപ്പുവിളിച്ചതും
കാർത്തിക നാളിലെ സന്ധ്യക്കു...
Thursday, July 30, 2015
ശ്രേഷ്ടമീ ഭാഷ
New
അമ്മ മടിശ്ശീല തൂക്കി നോക്കി
അമ്മയെ സ്നേഹിക്കും മക്കൾക്കിന്നു
അമ്മ മലയാളം ശ്രേഷ്ടമായി
അമ്മടിശ്ശീലയിൽ കോടിയില്ലേ !
നന്ദകുമാർ വള്ളിക്കാവ് ...
Saturday, July 11, 2015
നനവ്
New
കിട്ടുന്ന നോട്ടിൻ നനവറിഞ്ഞീടണം
വിലയേറുമല്ലോ വിയർപ്പിന്റേതെങ്കിൽ
കണ്ണീർകണത്തിനു വിലയില്ല തെല്ലും
ചോരയാണെങ്കിൽ വിലങ്ങിൻ വിലയത്
നന്ദകുമാർ വള്ളിക്കാവ്
(മൊബൈൽ - 09495710130)
...
Thursday, July 09, 2015
നമുക്കൊന്നു കൂടാം
New
രചന - നന്ദകുമാർ വള്ളിക്കാവ് (09495710130)
വായനശാലയിൽ "യോഗം" വിളിക്കുകിൽ
ഹാജരാകുന്നവർ തുച്ചം
മറ്റേതോ ശാലയിൽ പോകുന്നു ഏറെയും
ആ "ശാല" യാണത്രേ മെച്ചം !
സെക്രട്ടറിക്കൊരു ബുദ്ധിയുദിച്ചത്രേ
വാക്കൊന്നു മാറ്റിപ്പറയാൻ
`നാളത്തെ സന്ധ്യയ്ക്ക് വായനശാലയിൽ
നാമൊത്തു...
Friday, June 26, 2015
ആ മഴയിൽ നമ്മളിപ്പോഴും നനയുകയാണ് ...
New
കാറ്റിന്റെ താരാട്ടിൽ ചാഞ്ചാടും മഴത്തുള്ളികൾ
മെല്ലെ മെല്ലെ കരയെ പുല്കിയ വേളയിൽ
പൂമരത്തണലിൽ നീയെന്നെ ചേർത്തണച്ച നേരം
കാറ്റത്തിളകും പൂമരത്തിൻ മഴത്തുള്ളികൾ
നനയാതെ നീയെന്നെ
നിന്റെ കുടക്കീഴിൽ ചേർത്ത് നിർത്തി .....
കാലൊച്ച നിലച്ച മണ്ണിൽ കാതരമാം
നിൻ ഹൃദയസ്വരം...
Thursday, June 04, 2015
ഏതു ജന്മ പുണ്യമോ ?
New
ഒരുപാടുനേരമായ് സന്ദർശകമുറിയിൽ
മൌനത്തിൻ പുകമറക്കുള്ളിൽ നമ്മളിരിക്കുന്നു ...
പൊൻവെയിൽ പുറത്തു ജീവിതം പോലെ ;
അലിഞ്ഞില്ലാതാവുന്നതും ....
കൂടും തേടി കിളിക്കൂട്ടം ;
പറന്നു പോകുന്നതും ...
നിമിഷങ്ങൾ നമുക്കന്യമാകുന്നതും ...
നെഞ്ചിടിപ്പിന്റെ താളം മുറുകുന്നതും ...
തൊണ്ടയിലെവിടെയോ...
Monday, May 25, 2015
ചിന്ത
New
മരണത്തെ മുഖാമുഖം കണ്ട നിമിഷം
മാറിമാറി വരുന്ന പേടിസ്വപ്നം
മറക്കാൻ മാത്രം കഴിഞ്ഞിരുന്നെങ്കിൽ
മറവിതൻ മാളത്തിലൊളിക്കാം എപ്പൊഴോ ഒരിക്കൽ
നീണ്ട യാത്രയിൽ പലപ്പോഴും കണ്ടിരുന്നു ഞാൻ
നീളുന്ന എൻ സ്വപ്നം -സാക്ഷാത്കരിക്കപ്പെടാത്ത സ്വപ്നം
എങ്കിലും ഞാൻ ഇന്നുമാഗ്രഹിക്കുന്നീ സ്വപ്നത്തെ
ഏതെങ്കിലും യാത്രതൻ വേളയിൽ കണ്ടുമുട്ടാൻ
മരണക്കിടക്കയിൽ കിടന്നുകൊണ്ടെന്നാലും
മരണമേ! നീ എനിക്കു സാന്ത്വനം തന്നെങ്കിൽ
ആർക്കായി കേഴുന്നു ഞാൻ ഇപ്പോഴും
ആരുടെ കാലൊച്ചക്കു ചെവിയോർക്കുന്നു
ഒരിക്കൽ മാത്രം വന്നുപോകുന്ന മരണം
ഒരിക്കലും പിന്നെ നമ്മെ ഓർക്കുന്നില്ല
അവസാനം എന്തെന്നു കണ്ടറിയാത്ത ഞാൻ
അവസാന നിദ്രയെ സങ്കൽപങ്ങളാൽ നെയ്തിടുന്നു
എന്നിലെ എന്നെ ഞാനറിയാതെ യാത്രയാക്കാൻ
എന്നോടൊപ്പം ഈ ചിന്തയും കൂട്ടായിരിക്കട്ടെ !
പുഷ്കല...