പ്രിയ സഖീ ...
നിൻ ചാരു മന്ദസ്മിതത്തിലെൻ
അന്തരാത്മാവിൻ അഗ്നിശമിച്ചുവോ ... ?
ഒടുങ്ങാത്ത കദനത്തിൻ
കരൾ കത്തും ആധികൾ
ഒക്കെ ശമിച്ചുവോ ... ?
പ്രിയ സഖീ ....
നിൻ മൃദുസ്പർശനം
അസ്വസ്ഥമാമെന്റെ
ഹൃദ് കവാടത്തിൽ കുളിര് പടർത്തിയോ ... ?
ഉരുകുന്ന നിശ്വാസകുമിളകൾ...
Tuesday, April 21, 2015
Monday, April 20, 2015
നർമ്മം
New
പെണ്‍കുട്ടി - എന്റെ മൊബൈൽ അമ്മയുടെ കൈയ്യിൽ ആണ്.
ആണ്‍കുട്ടി - പിന്നെ ഞാൻ എങ്ങിനെ വിളിക്കും.
പെണ്‍കുട്ടി - പേടിക്കേണ്ട , നിന്റെ നമ്പർ ഞാൻ "Battery Low" എന്ന പേരിലാ Save ചെയ്തിരിക്കുന്നത് . നിന്റെ ഫോണ്‍ എപ്പോഴാണോ വരുന്നത് - അപ്പോൾ അമ്മ പറയും മോളെ മൊബൈൽ ചാർജ് ചെയ്യൂ ..
ജഡ്ജ്...
Saturday, April 18, 2015
ഡയലോഗിലെ നർമ്മം
New
രസകരങ്ങളായ ചില സിനിമാ ഡയലോഗുകൾ ആകട്ടെ ....
1. ഈ യന്ത്രങ്ങളുടെ പ്രവർത്തനം ഒന്നും താൻ എന്നെ പഠിപ്പിക്കേണ്ട ഞാൻ POLYTECHNIC ഇൽ പഠി ച്ച്ചതാ.
2. പുരുഷുവിന് ഇപ്പോൾ യുദ്ധം ഒന്നും ഇല്ലേ ?
3. ഇന്നവർ പിന്നാമ്പുറം കാട്ടി , നാളെ ഉമ്മറം കാട്ടിയാലോ ?
4. ...
Monday, April 13, 2015
Sunday, April 12, 2015
സമ്മാനം
New
(മിനിക്കഥ)
ഇന്നവളുടെ പിറന്നാൾ ആണ്.
ഒരു പിറന്നാൾ സമ്മാനം കൊടുക്കണം
എന്ത് കൊടുക്കും ?
ദിവസേന ഉപയോഗമുള്ള വല്ലതും കൊടുക്കാം. എന്നാൽ അത്
ഉപയോഗിക്കുമ്പോഴെല്ലാം എന്നെ ഓർക്കുമല്ലോ !
ഏതു നിറത്തിലുള്ളത് വാങ്ങും ?
അവളോട് തന്നെ ചോദിക്കാം ... ഇഷ്ടപെട്ട നിറം ഏതെന്നു ....
ഓറഞ്ച് ... അവൾ പറഞ്ഞു.
ഉടൻ...