പെണ്‍കുട്ടി - എന്റെ മൊബൈൽ അമ്മയുടെ കൈയ്യിൽ ആണ്.
ആണ്‍കുട്ടി - പിന്നെ ഞാൻ എങ്ങിനെ വിളിക്കും.
പെണ്‍കുട്ടി - പേടിക്കേണ്ട , നിന്റെ നമ്പർ ഞാൻ "Battery Low" എന്ന പേരിലാ Save ചെയ്തിരിക്കുന്നത് . നിന്റെ ഫോണ്‍ എപ്പോഴാണോ വരുന്നത് - അപ്പോൾ അമ്മ പറയും മോളെ മൊബൈൽ ചാർജ് ചെയ്യൂ ..
ജഡ്ജ് - ഓർഡർ ... ഓർഡർ ....
കള്ളൻ - ഒരു ദോശ , 3 ഇഡലി , ഒരു കൂൾ ഡ്രിങ്ക്
ജഡ്ജ് - ഷട്ട്-അപ്പ്
കള്ളൻ - അല്ല സെവൻ -അപ്പ്
കള്ള് കുടിയനായ ഭക്തൻ - ഭഗവാനേ .. എന്റെ കള്ള് വിടുവിച്ചു തരാമോ ?
ഭഗവാൻ - തരാം
ഭക്തൻ - എന്നാൽ പോലിസ് പിടിച്ചു വച്ച എൻറെ 20 കുപ്പി കള്ള് വിടുവിച്ചു താ ....
ശേഖരിച്ചത് - വിനോദ്
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.