വിദ്യാഭ്യാസ മന്ത്രി വെറും പൊട്ടൻ - പി.ജയരാജൻ
അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ ........ ?
മാണിക്ക് ഇനി വേണ്ടത് വിശ്രമം - പന്തളം സുധാകരൻ
പോത്തിന്റെ ചെവിയിൽ വേദം ഓതിയിട്ട് കാര്യമുണ്ടോ ?
ഘടക കക്ഷി യുടെ കാലുവാരുന്നത് കോണ്ഗ്രസ് രീതി - ബാലകൃഷ്ണപ്പിള്ള
ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട് .
ലഡ്ഡു വിതരണം തെറ്റ് - സ്പീക്കർ എൻ .ശക്തൻ
ആരംഭ ശൂരത്വം !
സസ്പെൻഷൻ എനിക്ക് മണ്ണാങ്കട്ട - ഈ.പീ.ജയരാജൻ
കൊല്ലകുടിയിൽ സൂചി വിൽക്കാൻ നോക്കരുത് !
---- - ----
വിനോദ് ചിറയിൽ
ഹ ഹ ഹ .എല്ലാവരും കൊള്ളാം!!.
ReplyDelete