എടൊ ഇന്ന് ഫേസ്സ്ബൂക് എന്നെ രക്ഷിച്ചു.
എങ്ങിനെ ?
.
.
.
.
.
.
.
ഇന്നെന്റെ ഭാര്യയുടെ പിറന്നാൾ ആയിരുന്നു !
ഒന്നാമൻ - എഞ്ചിനീയർ
രണ്ടാമൻ - എം.ബി.എ.
മൂന്നാമൻ - പീ.എച് .ഡി.
നാലാമൻ - കള്ളൻ
സുഹൃത്ത് - എന്നിട്ടും എന്ത് കൊണ്ട് നിങ്ങൾ നാലാമത്തെ മകനെ വീട്ടിൽ നിന്നും അടിച്ചിറക്കുന്നില്ല .
പിതാവ് - അവൻ ഒരാൾ മാത്രമാണ് കുടുംബത്തിനുവേണ്ടി രണ്ടു കാശു കൊണ്ട് വരുന്നത് . മറ്റുള്ളവരെല്ലാം ജോലിരഹിതരാണ്.
വിനോദ് ചിറയിൽ
കൊള്ളാം നര്‍മ്മം!
ReplyDeleteഹഹഹഹ
ReplyDelete