(മിനിക്കഥ)
ഇന്നവളുടെ പിറന്നാൾ ആണ്.
ഒരു പിറന്നാൾ സമ്മാനം കൊടുക്കണം
എന്ത് കൊടുക്കും ?
ദിവസേന ഉപയോഗമുള്ള വല്ലതും കൊടുക്കാം. എന്നാൽ അത്
ഉപയോഗിക്കുമ്പോഴെല്ലാം എന്നെ ഓർക്കുമല്ലോ !
ഏതു നിറത്തിലുള്ളത് വാങ്ങും ?
അവളോട് തന്നെ ചോദിക്കാം ... ഇഷ്ടപെട്ട നിറം ഏതെന്നു ....
ഓറഞ്ച് ... അവൾ പറഞ്ഞു.
ഉടൻ തന്നെ പോയി സമ്മാനം വാങ്ങി ... ഓറഞ്ച് നിറത്തിൽ ഉള്ളത്!
വേറൊന്നുമല്ല - ഒരു "ടങ് ക്ലീനർ "
വിനോദ് ചിറയിൽ
നല്ല സമ്മാനം.കൊണ്ടുപോയി കൊടുത്തിട്ട് കിട്ടുന്ന പ്രതികരണം പറയണം.
ReplyDeleteസമ്മാനം കൊടുത്തതിന്റെ ക്ഷീണം ഇതുവരെ മാറിയില്ല :)
ReplyDeleteനല്ല കഥയായി...
ReplyDeleteElla Malayalikalkkum Vishu Aasamsakal....!!!
ReplyDeleteഅടി കിട്ടിയില്ലേ ??
ReplyDeleteഅഭിപ്രായങ്ങൾക്ക് ഏവർക്കും നന്ദി
ReplyDeleteabhiprayangal verum akshepangal
Deleteonnumallathayitheerunnu nhanennennullilaro mozhiyunnapol,
ReplyDeleteonnumallathayitheeromoyennennullam parayunninnennodu
ഹ ഹ ഹ ഹ കൊള്ളാം കേട്ടോ ....അതുകൊണ്ട് ഉപയോഗം ഉണ്ടാവട്ടെ .
ReplyDelete