Friday, March 20, 2015

Friday, March 20, 2015 2

ആ രാത്രി

( പുനർ അവതരണം ) വിനോദ്  ചിറയില്‍  ഞാനിന്നു രാത്രി ഒളിച്ചോടും !   രാത്രി ഒരു എട്ടു - എട്ടര ആയപ്പോള്‍ സത്യപാല്‍ എന്നോട് പറഞ്ഞു .   നീ ഉറങ്ങുന്നതിനു മുന്‍പ് ജനലിന്റെ കൊളുത്ത് തുറന്നു വെക്കണം...

Wednesday, March 18, 2015

Wednesday, March 18, 2015 1

മറുപുറം

വിദ്യാഭ്യാസ മന്ത്രി വെറും പൊട്ടൻ - പി.ജയരാജൻ അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ ........ ? മാണിക്ക് ഇനി വേണ്ടത് വിശ്രമം - പന്തളം സുധാകരൻ  പോത്തിന്റെ ചെവിയിൽ വേദം ഓതിയിട്ട്  കാര്യമുണ്ടോ ? ഘടക കക്ഷി യുടെ കാലുവാരുന്നത്  കോണ്ഗ്രസ് രീതി - ബാലകൃഷ്ണപ്പിള്ള  ഈനാം...

Monday, March 16, 2015

Monday, March 16, 2015 1

മറുപുറം

കേരള നിയമ സഭ - അഞ്ചു എം.എൽ .എ മാർക്ക് സസ്പെൻഷൻ.  ഉപ്പു തിന്നവൻ വെള്ളം കുടിക്കും ! ----- - ----- നിയമ സഭയിൽ നടന്നത് പുരുഷ പീഠനം - സുധാകരാൻ  വായിൽ തോന്നിയത് കോതക്ക് പാട്ട്. ----- - ----- ബജറ്റ്  സമ്മേളനം രാഹുൽ  ഗാന്ധി അവധിയെടുത്ത് അജ്ഞാത...

Saturday, March 07, 2015

Saturday, March 07, 2015 2

നർമ്മം

എടൊ ഇന്ന്  ഫേസ്സ്ബൂക്  എന്നെ രക്ഷിച്ചു. എങ്ങിനെ ? . . . . . . . ഇന്നെന്റെ ഭാര്യയുടെ പിറന്നാൾ ആയിരുന്നു ! പിതാവ് -  എനിക്ക് നാല് മക്കൾ ഉണ്ട് . ഒന്നാമൻ - എഞ്ചിനീയർ  രണ്ടാമൻ - എം.ബി.എ. മൂന്നാമൻ - പീ.എച് .ഡി. നാലാമൻ - കള്ളൻ  സുഹൃത്ത്‌ - എന്നിട്ടും എന്ത്...

Thursday, March 05, 2015

Thursday, March 05, 2015 0

ഹോളി - നിറങ്ങളുടെ ഉത്സവം

നിറങ്ങളുടെ ഉത്സവം - അതാണ്‌ ഹോളിയെ കുറിച്ച് പറയുമ്പോൾ ആദ്യം നാവിൽ വരുന്നത്.  കേരളത്തിൽ അത്ര പ്രചാരം ഇല്ലാത്ത ഒരു കണക്കിന്  തീരെ ഇല്ലാത്ത ഒരു ആഘോഷം.   ചില സംസ്ഥാനങ്ങൾ ഒഴിച്ച് നിർത്തിയാൽ ഇന്ത്യയൊട്ടുക്കും വളരെ ഉത്സാഹപൂർവ്വം ആഘോഷിക്കുന്ന ഒരു ഉത്സവം ആണ് ഹോളി. ഹോളിയുടെ തലേന്നാൾ...

Wednesday, March 04, 2015

Wednesday, March 04, 2015 2

ബീഫ് ഫ്രൈ

ബീഫ് ഇപ്പോൾ ഒരു ചർച്ചാ വിഷയം ആയിരിക്കുകയാണല്ലോ .  ബീഫു പ്രേമികൾക്കായ് ഇതാ ഒരുഗ്രൻ റെസീപി.  പരീക്ഷിച്ചു അഭിപ്രായം പറയാൻ മറക്കരുതേ. ആവശ്യ മുള്ള സാധനം  ബീഫ് - 1 കിലോ സവാള വലുത് - 3 എണ്ണം കാശ്മീരി ചില്ലി - 2 ടേബിൾ സ്പൂണ്‍ മീറ്റ്‌ മസാല - 2 ടേബിൾ സ്പൂണ്‍ കുരുമുളക് പൊടി  - 2 ടേബിൾ...

Monday, March 02, 2015

Monday, March 02, 2015 0

മറുപുറം

ബോളിവൂഡിലെ ഖാൻ മാരുടെ പടങ്ങൾ ബഹിഷ്കരിക്കണമെന്ന്  സന്യാസിനി യായ ബീ ജെ പീ നേതാവ് . പൂച്ചയ്ക്കെന്തു പൊന്നുരുക്കുന്നിടത്ത് കാര്യം ? എ എ പി യിൽ കേജ്രിവാൾ - യോഗേന്ദ്ര യാദവ് പക്ഷങ്ങൾ തുറന്ന പോരിനു. പുത്തരിയിൽ കല്ല്‌ കടിയോ ? ആറു സംസ്ഥാനങ്ങളിലെ PCC അധ്യക്ഷൻ മാർക്ക് മാറ്റം . മച്ചി പശുവിനെ...

Sunday, March 01, 2015

Sunday, March 01, 2015 3

സൈറൺ

ഒരു തൊടിയ്ക്കപ്പുറത്തെ റോഡിലൂടെ ആംബുലൻസിന്റെ സൈറൺ ഒരു അർദ്ധവൃത്താകൃതിയിൽ കടന്നുപോകുന്നത് അയാൾ അറിഞ്ഞു. പതിമുന്ന് ... അയാൾ മനസിൽ കുറിച്ചിട്ടു. ഇനി അടുത്ത നിലവിളിയ്ക്കായുള്ള കാത്തിരുപ്പ്. ഒരു  പക്ഷെ ഈ കാത്തിരിപ്പായിരിക്കാം അയാളുടെ ജീവൻ തന്നെ നിലനിർത്തുന്നത്. എല്ലാ സൈറണുകളും ഒറ്റ...
Page 1 of 481234567...48Next �Last