Monday, June 27, 2016

Monday, June 27, 2016 3

കണ്ണട

പത്തു - പതിനാലു വർഷം മുൻപ് എഴുതിയ കഥയാണ്. വിനോദ് ചിറയിൽ ...

Monday, June 20, 2016

Monday, June 20, 2016 2

എത്ര സുന്ദരം

എത്ര സുന്ദരമെൻ മുറ്റം ! എത്ര സുന്ദരമെൻ വീട് നിറയെ വിരിഞ്ഞൊരാ ചെമ്പരത്തി നറുമണം പരത്തിയാ മുല്ലയും ബഹുവർണ്ണങ്ങളിൽ ചെണ്ടുമല്ലികയും മന്ദസ്മിതയായി ശംഘുപുഷ്പവും വിടർന്ന് തുടുത്ത് പനിനീർപ്പൂവും തൊട്ടു തലോടി കടലാസ്സു പൂവും  കൂകുന്നു കുയിലൊരു കോണിൽനിന്നും കരയുന്നു കാക്ക തെങ്ങിൻമുകളിൽ നിന്നും ഇവിടെഞാനുണ്ടെന്നോതി...

Friday, June 10, 2016

Friday, June 10, 2016 1

നാക്ക് പിഴച്ചാൽ ...

Image Courtesy : Outspoken പോയവാരം സോഷ്യൽ മീഡിയ ക്കാർക്കും ട്രോളന്മാർക്കും ചാകരയായിരുന്നു.   തുടക്കം കുറിച്ചത് നമ്മുടെ കായികമന്ത്രി ഇ.പി.ജയരാജൻ. എന്ത് കേട്ടാലും തെറ്റും ശരിയും  നോക്കാതെ മനപാഠം ആക്കിയ ചിലവരികൾ പയറ്റുക എന്നത് പുള്ളിയുടെ ഒരു ശീലം ആണ്.   കാള പെറ്റു എന്നു കേൾക്കുമ്പോൾ...

Wednesday, June 08, 2016

Wednesday, June 08, 2016 1

ജീവിതം

വായിക്കാൻ വേണമെനിക്കൊരു ഫേസ്ബുക്ക്‌  കുറിക്കാൻ വേണമെനിക്കൊരുവാട്സ് അപ്പ്  എഴുതാനായെനിക്കൊരു ബ്ലോഗ്ഗറും  പിന്തുടരാനൊരു ട്വിറ്ററും കുടിക്കാൻ വേണമെനിക്കൊരു തംബ്സ് അപ്പ് കഴിക്കാൻ വേണമെനിക്കൊരു ബർഗറു്  പങ്കാളിയായെനിക്കൊരു  സ്മാർട്ട്ഫോൺ "ചാറ്റാ"നായൊരു മെസ്സെഞ്ചറും  ജീവിതമെന്തെന്ന്...

Monday, June 06, 2016

Monday, June 06, 2016 11

ഇന്നലെകളിലൂടെ

അല്ലാഹു അക്ബറ്  ..... അല്ലാഹു അക്ബറ് .... ദൂരെ പള്ളിയിൽ ബാങ്ക് വിളി മുഴങ്ങി. പഴയ സർക്കാർ ഓഫീസിന്റെ മുൻപിലെ ആ മരച്ചുവട്ടിൽ വർഷങ്ങൾക്കുശേഷം അബു വീണ്ടും എത്തി.   പക്ഷെ മുൻപത്തെ ചുറുച്ചുറുക്കും ആവേശവും ഇല്ല.  മുഖത്ത് തികഞ്ഞ നിരാശ മാത്രം!   ജീവിതനൗക തുഴഞ്ഞു തുഴഞ്ഞു ആ മനുഷ്യൻ തളർന്നിരിക്കുന്നു....

Friday, June 03, 2016

Friday, June 03, 2016 2

പെട്രോളിന്റെ വില !

പെട്രോൾ വിലവർധന ചിന്താജനകം തന്നെ.  പക്ഷെ ഇന്നതിനെ കുറിച്ച് മുറവിളി കൂട്ടുന്ന പലരും കണ്ണടച്ച് ഇരുട്ടാക്കുകയാണ്.  ഇന്നത്തെ പ്രധാനമന്ത്രി ചാർജ് എടുക്കുമ്പോൾ പെട്രോൾ വില 71 രൂപ 56 പൈസ ആയിരുന്നു (ഡൽഹി).  ശരിയാണ് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡു  ഓയിൽ വില കുറഞ്ഞിട്ടുണ്ട്.  പക്ഷെ...

Thursday, June 02, 2016

Thursday, June 02, 2016 1

കോൺഗ്രസ്‌ യുഗത്തിന് അന്ത്യം ?

2014 ലെ ലോകസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനുശേഷം ,  വരും ദിനങ്ങളിൽ കോൺഗ്രസ്‌ വീണ്ടും ശക്തമായി തിരിച്ചു വരും എന്ന് കോൺഗ്രസ്‌ നേതാക്കൾ പ്രസ്താവന ഇറക്കിയിരുന്നു. പക്ഷെ ലോകസഭാ തിരഞ്ഞെടുപ്പിനുശേഷം  പല സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വന്ന ഫലം സൂചിപ്പിക്കുന്നത്...

Wednesday, June 01, 2016

Wednesday, June 01, 2016 3

മാധ്യമ വേശ്യകൾ

ഇപ്പോൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും നടക്കുന്ന ചർച്ചകൾ എപ്പോഴും യഥാർത്ഥ വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനും അവരവരുടെ ടി.ആർ.പി. കൂട്ടാനും വേണ്ടിയുള്ളതാണ്. അതിനുവേണ്ടി അവർ പാർട്ടികളെ തമ്മിലടിപ്പിക്കുന്നു. നിഷ്പക്ഷ മാധ്യമ പ്രവർത്തനം ഇവിടെ നിന്ന് അപ്രത്യക്ഷമായി. ജനാധിപത്യത്തിന്റെ ഈ ഒരു തൂണ്...

Tuesday, May 24, 2016

Tuesday, May 24, 2016 1

സഞ്ചാരി

തിരികെ നീ യാത്രയായോ ... ? വെറുമൊരു സഞ്ചാരിയായ് ! വരില്ലിനിയിവിടെ നീ വീണ്ടും ; സ്നേഹബാഷ്പം ചൊരിയാൻ ! കാലങ്ങൾ കടന്നുപോകുമ്പോൾ  ഓർക്കുവാനെന്തുണ്ട് ... ? ഒരു ചില്ല് കളിപ്പാട്ടം പോലെ ; പൊട്ടിപോകുമീ സ്വപ്‌നങ്ങൾ മാത്രം...!  ഹൃദയത്തിൽ ....... കറുത്ത മേഖങ്ങൾ പടരുന്നുവോ ...? തിരിച്ചു...

Monday, April 04, 2016

Monday, April 04, 2016 2

വാറുണ്ണി

വറ്റാത്ത കടലിന്റെ ആഴം തിരക്കിയപ്പോൾ വാറുണ്ണി തൻ ദു:ഖം പങ്കു വെയ്ക്കാനെത്തിയല്ലോ ദിനമെന്ന്തുപോലെ മലർന്നു കിടന്നു  വാറുണ്ണി  ദിനം കാണുന്ന സ്വപ്നം അന്നും ഒരിക്കൽ കൂടി കണ്ടു വാറുണ്ണി എന്നപേര് തനിക്കാരിട്ടിരിക്കാം വാവച്ചനെന്ന തന്റെ വളർ ത്തഛനാണോ ?ചോദ്യം പലപ്പോഴായി തന്നലേയ്ക്കെത്തി നോക്കിയെങ്കിലും...

Saturday, January 09, 2016

Saturday, January 09, 2016 8

സർപ്പക്കാവിൽ തിരി തെളിയുമ്പോൾ -4

പൂജയും ആരാധനകളും -  സർപ്പ പൂജയും , സർപ്പ ദോഷ പരിഹാരങ്ങളും - അങ്ങനെ പഴഞ്ചൻ ആചാരങ്ങൾ  എന്നും അന്ധ വിശ്വാസം എന്നും പറഞ്ഞു പുരോഗമന വാദികൾ പറഞ്ഞു തള്ളമെങ്കിലും  ഇന്നും പുരാതന വിശ്വാസങ്ങളെ അതേ പടി പാലിച്ചു - സര്പ്പ പൂജയും , സർപ്പാരധനയും മുമ്പത്തേക്കാൾ വിപുലമായി കേരളത്തിൽ നടക്കുന്നു.  ഈ...
Page 1 of 481234567...48Next �Last