രസകരങ്ങളായ ചില സിനിമാ ഡയലോഗുകൾ ആകട്ടെ ....
1. ഈ യന്ത്രങ്ങളുടെ പ്രവർത്തനം ഒന്നും താൻ എന്നെ പഠിപ്പിക്കേണ്ട ഞാൻ POLYTECHNIC ഇൽ പഠി ച്ച്ചതാ.
2. പുരുഷുവിന് ഇപ്പോൾ യുദ്ധം ഒന്നും ഇല്ലേ ?
3. ഇന്നവർ പിന്നാമ്പുറം കാട്ടി , നാളെ ഉമ്മറം കാട്ടിയാലോ ?
4. കൈനീട്ടം വൈകിട്ടായാൽ കുഴപ്പം ഉണ്ടോ ?
5. അയ്യോ ഭയങ്കര ആഴം ആണല്ലോ ചേട്ടാ ... ഇറങ്ങി കുളിക്കുകയൊന്നും വേണ്ട, ,കോരി കുളിച്ചാൽ മതി.
6. അയാം ദി സോറി അളിയാ ... അയാം ദി സോറി.
7. അല്ല ഇങ്ങളെ മൂന്നാളീം ഇരട്ട പെട്ടതാ ... ?
8. വൃത്തികേട് നീ കാണാതിരിക്കാനല്ലേ ഞാൻ കതകടച്ചത് .
9. പെണ്ണുങ്ങളെ പ്രേമിക്കണ മെങ്കിൽ അഞ്ഞൂറാന്റെ മക്കൾ വേറെ തന്തയ്ക്കു ജനിക്കണം ..... അതിനൊക്കെ ഇനി ഒരുപാട് സമയം എടുക്കൂലെ.
10. അങ്ങ് ദുഫായില് ഷേക്കിന്റെ ഇടം കൈ ആയിരുന്നു ഞാന് .. അവിടെയെല്ലാം ഇടത്തോട്ടാണല്ലൊ! അവര് വലതുകൈ ഉപയോഗിക്കുന്നത് മറ്റുചില ആവശ്യങ്ങള്ക്കാണ്.. ഹുഹുഹു
11. ഈ ബ്ലഡി ഇന്ത്യന്‍സ് ആന്‍ഡ് മലയാളീസ് പറഞ്ഞു നടക്കുന്നു ..എനിക്ക് ദുഫിയില്‍ കൂലി പണിയാണെന്ന് …
12. കണ്ടാല്‍ ഒരു ലൂക്കില്ലന്നെ ഉള്ളൂ ഒടുക്കത്തെ ബുദ്ദിയാ.
13. കൃഷ്ണന്റൊപ്പം അവൻ വന്നു അവന്റൊപ്പം നീ വന്നു നിന്റൊപ്പം ആരെങ്കിലും വന്നിട്ടുണ്ടോ…ഇനി ഞാൻ വരണോ… ..... തൽപരകക്ഷിയല്ലാ ....
14. ഞാന്‍ എന്നീ പണി തുടങ്ങി അന്ന് മുതല്‍ ഒരു ആത്മാവിനേം ജെട്ടി ഇട്ടു പോകാന്‍ ഞാന്‍ അനുവദിച്ചിട്ടില്ല.. ഇനി അനുവദിക്കുകയും ഇല്ല.
15. പടക്കങ്ങൾ എന്നുമെനിക്കൊരു വീക്നെസ്സായിരുന്നു.
വിനോദ്
ഹാ ഹാ.കൊള്ളാം.
ReplyDeleteസലിംകുമാറിന്റെ വാചകമേളയാണോ???
അയാം ദി സോറി അളിയാ ... അയാം ദി സോറി
ReplyDeleteMy Favourite!
അഭിപ്രായങ്ങൾക്ക് നന്ദി ... Go to your classes :)
ReplyDelete:)
ReplyDelete