ഹോജാ... കുറച്ചു കാലമായി മകന്റെ വിവരം ഒന്നും ഇല്ല , ഒരു കത്തെഴുതണം.
ഒന്നാലോചിച്ചിട്ട് ഹോജ പറഞ്ഞു .... നിങ്ങള്‍ ഒരാഴ്ച കഴിഞ്ഞു വരൂ... എന്റെ കാലിനു നല്ല സുഖം ഇല്ല.
ആശ്ചര്യപ്പെട്ടു കൊണ്ട് ഗ്രാമവാസി ചോദിച്ചു ... ഹോജ കത്തെഴുതുന്നത് കൈ കൊണ്ടല്ലേ ? അതിനു കാലുമായി എന്ത് ബന്ധം ?
നിങ്ങള്‍ക്കറിയില്ല .... ഞാന്‍ എഴുതിയ കത്ത് വായിക്കാന്‍ എനിക്കെ പറ്റൂ. അപ്പോള്‍ നിങ്ങള്‍ ഇപ്പോള്‍ കത്തയച്ചാല്‍ ആ കത്ത് വായിക്കാന്‍ എനിക്ക് തന്നെ അടുത്ത ഗ്രാമത്തില്‍ പോകേണ്ടി വരും. അത് കൊണ്ട് എന്റെ കാലു ശരിയാവട്ടെ , എന്നിട്ട് കത്തെഴുതാം .
ഹോജാ കഥകള്‍ എത്ര ഇഷ്ടമായിരുന്നു
ReplyDeleteവീണ്ടും ഒന്നോര്പ്പിച്ചതിന് താങ്ക്സ്
:) nice story..
ReplyDelete:)
ReplyDeleteiniyum kooduthal pratheekshikunnu
ReplyDelete