കണക്കു പരീഷാ ഹാളില്‍ അടുത്ത കുട്ടിയുടെയ പേപ്പറില്‍ നോക്കി എഴുതുന്ന ടിന്റു മോനോടു ടീച്ചര്‍ :
" എന്താ നീ കാണിക്കുന്നത് ? "
ടിന്റു മോന് :
"അഞ്ചാമത്തെ ചോദ്യം ഇല്ലേ .. എളുപ്പ വഴിയില്‍ ക്രിയ ചെയ്യുക എന്നാ .... ഇതിനെക്കാള്‍ എളുപ്പം വേറെ എന്ത് ടീച്ചര്‍ ? "
......................................................
ലോക കപ്പ് ഉത്ഘാടന ചടങ്ങില്‍ ടിന്റു മോന് ഒരാളോട് :
"ചേട്ടാ ഈ ലോക കപ്പിന് എത്ര കൊല്ലം പഴക്കം ഉണ്ടാകും ? "
അയാള്‍ - " 22 കൊല്ലം ."
ടിന്റു : "വെറുതെ അല്ല ഞങ്ങളുടെ ഇന്ത്യന്‍ ടീം കളിക്കാന്‍ വരാത്തത് ...! പഴകിയ കപ്പൊന്നും ഞങ്ങള്‍ക്ക് വേണ്ട ! "
വിദ്യാധരന് പട്ടുവം ?

ആര്‍ക്ക് വേണം 22 വര്‍ഷം പഴക്കമുള്ള കപ്പ്. വേണമെങ്കില്‍ പുതിയതൊന്ന് വാങ്ങാല്ലോ അല്ലേ ടിന്റുമോനെ.
ReplyDeleteഹഹഹ്ഹാ കൊള്ളാം
ReplyDelete