ഇനി നിനക്കു സത്യം പറയാം
വിലങ്ങുകൾ നിന്നെ വിലക്കുകയില്ല-
നിന്റെ കരങ്ങൾ ഇപ്പോൾ സ്വതന്ത്രമാണ്
നിന്റെ കരങ്ങൾ ഇപ്പോൾ സ്വതന്ത്രമാണ്
ഇനിയും നിനക്കെന്നെ പിച്ചിച്ചീന്തം-
ആദ്യം നീയെന്റെ കുഴിമാടം തുരക്കുക
ഞാനിപ്പോൾ നഗ്നയാണ്-
ആദ്യം നീയെന്റെ കുഴിമാടം തുരക്കുക
ഞാനിപ്പോൾ നഗ്നയാണ്-
എന്റെ കാലുകൾ നിനക്കുവേണ്ടി കെട്ടിയിരിക്കുന്നു
ഇന്നു നീയെന്റെ കാമം അടക്കുക-
പതിയെ നീയെന്നെ ചുംബിക്കുക
എന്റെ അസ്ഥികൾ ദ്രവിച്ചിരിക്കുന്നു-
നിന്റെ വിരലുകൾകൊണ്ടെന്റെ മാറിൽ തടവുക
അവയിപ്പോൾ നിനക്കുവേണ്ടി തുടിക്കുന്നു-
ഇന്നീ കുഴിമാടത്തിൽ ഞാൻ തനിച്ചാണ്
ഞാനെന്റെ ശരീരം നിനക്കു വിൽക്കാം-
എന്റെ മുറിവുകൾ ഇനി നിനക്കു സ്വന്തമാണ്
അവ ഉണങ്ങാതെ നീ സംരക്ഷിക്കുക-
Rahul Haridas
Krishna Vihar,
Kavil South,
Kodungallur, Thrissur
Kodungallur, Thrissur
Ph- +91 9946232221
സ്പന്ദിക്കുന്ന കുഴിമാടങ്ങൾ..!!
ReplyDeleteനല്ല കവിത
ശുഭാശംസകൾ..
സ്പന്ദിക്കുന്ന കുഴിമാടങ്ങൾ..!!
ReplyDeleteThanks....
ReplyDeleteഎന്റെ മുറിവുകൾ ഇനി നിനക്കു സ്വന്തമാണ്
ReplyDeleteഅവ ഉണങ്ങാതെ നീ സംരക്ഷിക്കുക-