Thursday, February 06, 2014

മഴ



തുള്ളി തുള്ളി വരുമല്ലോ
തുലാ മാസവും വരുമല്ലോ
തോറ്റെ ങ്കിൽ ഞാൻ പറയട്ടെ
തോരാ പെയ്യും മഴയല്ലോ !



ഇരുളിൽ ഒളിയിൽ വരുമല്ലോ
ഇടവപാതിയിൽ വരുമല്ലോ
ഇക്കുറിയും ഞാൻ തോല്പ്പിച്ചേ
ഇക്കാണൂന്നൊരു മഴയല്ലൊ !


സീ. എം.


1 comment:

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.