മായാത്ത മഴയായ് വീണ്ടുമൊരോർമ്മ ... കാണാത്ത മാരിവിൽ വാനിലൂടെങ്ങോ താളം പിടിക്കുന്ന വാനവും നോക്കി ദൂരെനിന്നാരവം കേൾക്കുവാൻ മാത്രം ഇനിയെന്ന് കാണുവാൻ ഈ മഴക്കാലം .... ആകാശ ഗീതവും ആ മഴത്തുള്ളിയും ഇടതൂർന്ന ചില്ലയിൽ മെല്ലെ പൊഴിഞ്ഞിടും ഒരു കുളിർ മുത്തമായ് മണ്ണിൽ പതിച്ചിടും മുറ്റത്തു കളിവഞ്ചി ആടി ഉലയുമ്പോൾ മനസ്സിൻറെ കോണിലും പെയ്തൊഴിഞ്ഞാമഴ... അജിത്ത് പി നായർ കീഴാറ്റിങ്ങൽ
നല്ല കവിത
ReplyDeleteശുഭാശംസകൾ...
thanks...ajith
ReplyDeletethanks ....ajith
ReplyDelete