Thursday, August 21, 2014

നിങ്ങളുടെ ലൈക്കുകൾ .....ഞങ്ങളുടെ പ്രോത്സാഹനം



പ്രിയ സുഹൃത്തുക്കളെ ,
തുമ്പപ്പൂ  400 ഫേസ് ബുക്ക്‌ ലൈക്കുകളിൽ എത്തിയിരിക്കുന്നു...
ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്ന എല്ലാ വായനക്കാര്ക്കും  നന്ദി....
അണിയറയിൽ കൂടുതൽ പുതുമകൾ ഞങ്ങൾ  നിങ്ങൾക്കായ്  ഒരുക്കുന്നുണ്ട്‌.........
കാത്തിരിക്കുക ...കൂടുതൽ ആൾക്കരിലേക്ക് തുമ്പ പ്പൂവിനെ  ഷെയർ ചെയ്തു  ഞങ്ങളെ പ്രോത്സാഹിപ്പിക്കുക ..
മലയാളം ബ്ലോഗ്‌ ലോകത്തേക്ക്  കൂടുതൽ പുതുമകളുമായി ഞങ്ങൾ  ഒപ്പം ഉണ്ടാകും ..
എല്ലാ  കൂട്ടുകാര്ക്കും  ഓണാശംസകൾ .............


ടീം  തുമ്പപ്പൂ

2 comments:

  1. ഇതിനിടെ ഒരു കാര്യം കൂടി പറയട്ടെ തുമ്പപ്പൂവിനു ഇപ്പോൾ ഏകദേശം 90000 സന്ദർശകർ ആയി. `ഉടനെ അത് ഒരു ലക്ഷം കവിയും ! ഞങൾ അഭിമാന പൂർവ്വം പറയട്ടെ ... കൊട്ടി ഘോഷിക്കുന്ന പല മലയാളം ബ്ലോഗ്ഗുകൾക്കും .. ലഭിക്കാത്ത അപൂർവ വിജയം .... താങ്ങാനും പൊക്കാനും ഉള്ള, പൈഡ് കമന്റ്സ്‌ വരെ ഉള്ള വരെ തള്ളി നീക്കി യാണ് ഈ വിജയം . ഞങ്ങൾ അഭിമാനിക്കുന്നു. കേവലം വിരലിൽ എണ്ണാവുന്ന ചില ആത്മാർത്ഥ സുഹിർത്തുക്കലുളുടെ സഹകരണം മൂലം ഞങ്ങൾ ഇവിടെ എത്തി ചേർന്നിരിക്കുന്നു . എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട് ഞങ്ങൾ പ്രയാണം തുടരുന്നു.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.