ഒരു കൂട്ടം ചെറുപ്പക്കാരായ സ്ത്രീകൾ ചേർന്ന് ഒരു തീരുമാനം എടുത്തു. വേറെ ഒന്നും അല്ല , അമ്മായിയമ്മ - മരുമകൾ ബന്ധം നല്ല രീതിയിൽ കൊണ്ടുപോകാൻ അമ്മായിഅമ്മ മാരെയും മരുമക്കളും ഒരുമിച്ചുള്ള ഒരു വിനോദ യാത്ര ആസൂത്രണം ചെയ്തു . അങ്ങനെ 10-20 തു മരുമക്കളും ഏകദേശം അത്രയും അമ്മായിയമ്മ മാരും വിനോദയാത്രയ്ക്ക് പുറപ്പെട്ടു.
രണ്ടു വണ്ടികളിൽ ആയിരുന്നു യാത്ര. ഒരു വണ്ടിയിൽ അമ്മായിയമ്മ മാരും മറ്റേതിൽ മരുമക്കളും. നിര്ഭാഗ്യ വശാൽ അമ്മായിയമ്മമാർ സഞ്ചരിച്ച വണ്ടി ഒരു കൊക്കയിൽ മറിഞ്ഞ് അതിലുള്ള എല്ലാവരും മരിച്ചു പോയി.
ഉള്ളിൽ സന്തോഷം അടക്കി പിടിച്ചു മരുമക്കളെല്ലാം മുതല കണ്ണീർ ഒഴുക്കി. പക്ഷെ ഒരു സ്ത്രീ മാത്രം വാവിട്ടു കരഞ്ഞു കൊണ്ടിരുന്നു. എത്ര സമാധാനിപ്പിക്കാൻ ശ്രമിച്ചിട്ടും അവർ കരച്ചിൽ നിർത്തിയില്ല .
ഇത് കണ്ട ഒരു സ്ത്രീ ചെന്ന് ചോദിച്ചു. താങ്കളുടെ കുടുംബ സ്നേഹം അപാരം തന്നെ ... നിങ്ങളും അമ്മായിയമ്മയും ആയി ഇത്ര സ്നേഹം ഉണ്ടെന്നറിഞ്ഞില്ല ...
കരച്ചിൽ ഒരൽപ നേരം നിർത്തി മറ്റേ സ്ത്രീ പറഞ്ഞു ... അതല്ല എന്റെ അമ്മായിയമ്മയ്ക്ക് ഈ ബസ് മിസ്സായി ... അവർ ഇതിൽ ഇല്ലായിരുന്നു !
ശേഖരിച്ചത് .
സീ. എം.

വല്ലാതെ വിഷമിച്ച് പോകും!!
ReplyDeleteഒരു പാട് കേട്ട കഥ :)
ReplyDeleteവേറൊരു രീതിയില്‍ (ഭാര്യയും ഭര്‍ത്താവും) ആയി ഈ കഥ കേട്ടിട്ടുണ്ട്. എന്നാലും കൊള്ളാം :)
ReplyDelete