"കള്ളച്ചെകുത്താനെ ,
നീ ഏതു നരകത്തില്‍ പോയോടുങ്ങി ?"
"നാണമില്ലാത്തവന്മാര്‍ക്ക്
നാണമില്ലാത്തിടത്ത്
ആലു കിളുര്‍ത്തിടത്ത്
ആയതിന്റെ തണലത്ത് -
പറയൂ ഞാനെവിടെയാണ് ?"
"ഒരു ക്ലൂ തരുമോ ?"
"ഉത്സവപ്പറമ്പിലെ തിരക്കുണ്ടിവിടെ.
പക്ഷെ, മാര്‍ക്സിന്റെ സോഷ്യലിസം
ആദ്യാവസാനം ആചരിക്കപ്പെടുന്നു.
മഹാബലിയുടെ സ്ഥിതിസമത്വ സ്വപ്നം
പൂവണിഞ്ഞിരിക്കുന്നു, ആരും നിര്‍ബന്ധിക്കാതെ.
ഇവിടെ കള്ളനും പോലീസുമുണ്ട് .
ഡോക്ടര്‍മാരും രോഗികളുമുണ്ട് .
സര്‍ക്കാര്‍ ജോലിക്കാരും സാദാ പൌരന്മാരുമുണ്ട്.
കേരളം ഇവിടെ ശാന്തി തീര്‍ത്ഥം തിരയുകയാണ്.
ഇനിപ്പറയൂ ഞാനെവിടെയാണ്."
"ഓ! നിന്നെയോടുങ്ങാന്‍
നീയിപ്പോഴും ..... ബിവറേജസില്‍ തന്നെയാണല്ലേ ?"
തോമസ് പി.കൊടിയന്‍
കൊടിയന്‍ വീട്
ആയക്കാട്, ത്രിക്കാരിയൂര്‍ പീ.ഒ.
കോതമംഗലം 686691
ഫോണ്‍ : 9946430050
നീ ഏതു നരകത്തില്‍ പോയോടുങ്ങി ?"
"നാണമില്ലാത്തവന്മാര്‍ക്ക്
നാണമില്ലാത്തിടത്ത്
ആലു കിളുര്‍ത്തിടത്ത്
ആയതിന്റെ തണലത്ത് -
പറയൂ ഞാനെവിടെയാണ് ?"
"ഒരു ക്ലൂ തരുമോ ?"
"ഉത്സവപ്പറമ്പിലെ തിരക്കുണ്ടിവിടെ.
പക്ഷെ, മാര്‍ക്സിന്റെ സോഷ്യലിസം
ആദ്യാവസാനം ആചരിക്കപ്പെടുന്നു.
മഹാബലിയുടെ സ്ഥിതിസമത്വ സ്വപ്നം
പൂവണിഞ്ഞിരിക്കുന്നു, ആരും നിര്‍ബന്ധിക്കാതെ.
ഇവിടെ കള്ളനും പോലീസുമുണ്ട് .
ഡോക്ടര്‍മാരും രോഗികളുമുണ്ട് .
സര്‍ക്കാര്‍ ജോലിക്കാരും സാദാ പൌരന്മാരുമുണ്ട്.
കേരളം ഇവിടെ ശാന്തി തീര്‍ത്ഥം തിരയുകയാണ്.
ഇനിപ്പറയൂ ഞാനെവിടെയാണ്."
"ഓ! നിന്നെയോടുങ്ങാന്‍
നീയിപ്പോഴും ..... ബിവറേജസില്‍ തന്നെയാണല്ലേ ?"
തോമസ് പി.കൊടിയന്‍
കൊടിയന്‍ വീട്
ആയക്കാട്, ത്രിക്കാരിയൂര്‍ പീ.ഒ.
കോതമംഗലം 686691
ഫോണ്‍ : 9946430050
നീയിപ്പോഴും ..... ബിവറേജസില്‍ തന്നെയാണല്ലേ ?"
ReplyDelete:)
ReplyDeleteബിവറേജസ് കവിതകള്‍............... .......................
ReplyDelete