ക്ഷോഭിച്ചിടും ഭൂമിദേവി പോടുന്നെനെ
ഇളക്കി ഇട്ടതാ മനുഷ്യ ജന്മത്തെയും
ഇളകി വീഴുമാ ഭിത്തിക്കിടയിലും
ഞെരിഞ്ഞമാര്ന്നോരീ മര്ത്യജന്മങ്ങളും
കഥയറിയാതെ കാലിട്ടടിക്കുമീ
പയ്തലും ഞെരിഞ്ഞമാര്നിതൂഴിയില്
ഉദരത്തിൽ ഊഴവും കാത്തിരുന്ന
ഉണ്ണികൾ പോലും അമര്നടിഞ്ഞു
തളര്ന്നുരങ്ങുമീ കൃഷിവലന്ടെമേല്
അടര്ന്നുവീനിതാ കടുത്ത ഭാരങ്ങളും
അലിഞ്ഞടിന്ജോരാ അവയവങ്ങള്‍
അടര്‍ത്തി മറ്റുന്നിതാ കാലന്കാഴുകന്മാര്
കരഞ്ഞു തീര്‍ക്കുവാന്‍ കണ്ണുനീരില്ലാതെ
കലങ്ങിച്ചുമാന്നോരാ അമ്മതന്‍ കണ്ണുകള്‍
എന്ടെ എല്ലാമെന്നു ആർത്തുവിളിച്ചവർക്ക്
ഒന്നുമില്ലതയ ആ നിമിഷങ്ങളും
ചാരൂകസേരയിൽ ചാഞ്ഞുറങ്ങീ ചിലർ
മനതാരതിൽ കോട്ടപടുത്തുയർത്തി
ഇളക്കി ഇട്ടതാ മനുഷ്യ ജന്മത്തെയും
ഇളകി വീഴുമാ ഭിത്തിക്കിടയിലും
ഞെരിഞ്ഞമാര്ന്നോരീ മര്ത്യജന്മങ്ങളും
കഥയറിയാതെ കാലിട്ടടിക്കുമീ
പയ്തലും ഞെരിഞ്ഞമാര്നിതൂഴിയില്
ഉദരത്തിൽ ഊഴവും കാത്തിരുന്ന
ഉണ്ണികൾ പോലും അമര്നടിഞ്ഞു
തളര്ന്നുരങ്ങുമീ കൃഷിവലന്ടെമേല്
അടര്ന്നുവീനിതാ കടുത്ത ഭാരങ്ങളും
അലിഞ്ഞടിന്ജോരാ അവയവങ്ങള്‍
അടര്‍ത്തി മറ്റുന്നിതാ കാലന്കാഴുകന്മാര്
കരഞ്ഞു തീര്‍ക്കുവാന്‍ കണ്ണുനീരില്ലാതെ
കലങ്ങിച്ചുമാന്നോരാ അമ്മതന്‍ കണ്ണുകള്‍
എന്ടെ എല്ലാമെന്നു ആർത്തുവിളിച്ചവർക്ക്
ഒന്നുമില്ലതയ ആ നിമിഷങ്ങളും
ചാരൂകസേരയിൽ ചാഞ്ഞുറങ്ങീ ചിലർ
മനതാരതിൽ കോട്ടപടുത്തുയർത്തി
വിനോദ് നമ്പ്യാർ
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.