കുടയിൽ നിന്നും ഊർന്നു വീണൊരാ
മഴത്തുള്ളി എന്നോടിന്നു മിണ്ടാതെ നിന്നു
കാണാത്തോരാൾക്കിതു കാണുമ്പോൾ ഓർമ്മയിൽ
മഴ മാത്രം പെയ്തൊരു രാവിൻറെ നോവ്...
മഴനൂലുകൾ പാകിയ കാർമേഘപ്പുതപ്പിൽ നീ
കാണാതെ കണ്ടീല എന്നിലെ ഞാനും...
നീ മാത്രം ഒരു ചിരി മാത്രം ...
മഴവില്ലിൻ നിറമായോ...
പ്രണയം മഴയിൽ പതിവായി തൂകിയ
നീയെന്നും എന്നോർമ്മയിൽ മറയാതെ നിന്നു...
അജിത് പി നായർ, കീഴാറ്റിങ്ങൽ
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.