നിന്നധര പൂവാടിയില്‍,
പുത്തനോര്‍മ പുഞ്ചിരിച്ചു;
ഇന്നലെകളിലെന്നപോലെ....
പോയകാലം ഈവഴിയില്‍ ...
കാല്പാടുകലെന്നപോലെ;
കന്നിഴകളില്‍ നിന്നുതിരും
അസ്രു കണമെന്നപോലെ...
എത്ര കാലം കാത്തിരുന്നു....
നിന്‍ ചൊടിമലര്‍ കാണുവാനായ്...
ഇന്നുമെന്റെ കന്നിഴകള്‍;
നിന്‍ ചൊടിയിതല്‍ തേടിടുന്നു ...
നിന്ചൊടി പൂവോരുനാള്‍;
കാലടിയിലമര്‍ന്നിടുമോ...?
എന്‍ കഴുത്ത്തിനോമാനാം ...
ഹാരമായ് തീര്‍ന്നിടുമോ... ?
വിനോദ് ചിറയിൽ
ഈ കവിത ഇഷ്ടമായി. ആശംസകൾ!
ReplyDeleteഅഭിപ്രായത്തിനു നന്ദി
ReplyDeleteആശംസകൾ!
ReplyDeleteനല്ല കവിത
ReplyDelete(എന്റെ വ്യൂവിലെ പ്രശ്നമാണോ എന്നറിയില്ല,അക്ഷരത്തെറ്റുണ്ടോ എന്നൊരു സംശയം)
ആശംസകൾ!
ReplyDelete