മുല്ലപെരിയാര്‍ ഡാം പുകയുന്നു. പ്രശ്നം വെള്ളതിന്റെതാനെങ്കിലും അവിടെ ഇപ്പോള്‍ തീയാണ്. (മണ്ണെണ്ണ അല്ലാത്തത് ഭാഗ്യം!). തമ്മില്‍ തല്ലു നിറുത്താന്‍ കേരള രാഷ്ട്രീയക്കാര്‍ക്ക് കഴിയില്ലെങ്ങിലും ഈ പ്രശ്നത്തില്‍ ചില കാര്യത്തിലെങ്കിലും സമവായം ഇവരുടെ ഇടയില്‍ ഉണ്ടായത് നന്നായി. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് ഒത്തിരി എംപി മാരെ നമ്മള്‍ സംഭാവന നല്‍കിയെങ്കിലും കാര്യതിന്ടടുത്തു എത്തുമ്പോള്‍ സ്വന്തം കാര്യം സിന്താബാദ് എന്നാ മട്ടിലാണ് നമ്മുടെ എംപിമാരും മന്ത്രിമാരും. കേന്ദ്ര സര്‍ക്കാരില്‍ നല്ല സ്വാധീനമുള്ള നമ്മുടെ മന്ത്രിമാര്‍ "ബബ്ബ ബ്ബാ " എന്നാ മട്ടിലാണ്.
കേരള സര്‍ക്കാരും രാഷ്ട്രീയക്കാരും തങ്ങളുടെ നയം വളരെ വ്യക്തമാക്കിയിരിക്കുകയാണ് - തമിഴ്നാടിനു വെള്ളം , കേരളത്തിന് സുരക്ഷ! അതില്‍ കുറഞ്ഞു ഒരു വ്യവസ്ഥക്കും കേരളം തയ്യരാകരുത്. കലക്ക് വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഇടതു പാര്‍ട്ടികള്‍ ഇടയ്ക്കു ശ്രമിച്ചെങ്കിലും തത്വത്തില്‍ അവര്‍ കേരള സര്‍കാരിന്റെ നിലപാടിനോട് യോജിക്കുമെന്നു തോന്നുന്നു.
ഇതിനിടെ തമിഴ്നാടിലുള്ള കേരളീയരെ ആക്രമിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപെട്ടിട്ടുണ്ട്. ഇതില്‍ സര്‍ക്കാര്‍ ഇടപെട്ടു സ്ഥിതിഗതികള്‍ ശാന്ത മാക്കണം. ധാരാളം തമിഴര്‍ കേരളത്തിലും കേരളീയര്‍ തമിഴ്നാടിലും ജോലി ചെയ്യുന്നുണ്ട്. അവരുടെ സ്വത്തിനും ജീവനും സംരക്ഷണം നല്കാന്‍ അതാതു സര്‍ക്കാര്‍ തയ്യാറാകണം.
കേരള ജനങ്ങളുടെ ഭീതി അകത്താന്‍ വേണ്ട നടപടികള്‍ തമിഴ്നാട് തയ്യാറാകണം. ഇപ്പോഴത്തെ നിലയില്‍ ഡാം പുതുക്കി പണിയുകയല്ലാതെ വേറെ മാര്‍ഗം ഇല്ല. ദേശീയ മാധ്യമങ്ങള്‍ മുല്ലപെരിയാര്‍ വിഷയം പറയുന്നുടെങ്കിലും ഇവിടുത്തെ സരിയായ പ്രശ്നം അവര്‍ക്ക് മനസിലായില്ല എന്ന് തോന്നുന്നു. തമിഴ്നാടും കേരളവും തമ്മില്‍ വെള്ള പ്രശ്നം എന്നാ രീതിയില്‍ ആണ് അവര്‍ ചിത്രീകരിക്കുന്നത്. കേരള ജനങ്ങള്‍ സുരക്ഷയാണ് ആഗ്രഹിക്കുന്നത്. അതുരപ്പുവരുത്താന്‍ കേന്ദ്ര ഗവണ്മെന്റ് ഇടപെടണം. ഇത് മറ്റൊരു 'കാവേരി" ആക്കി തീര്‍ക്കരുത്.
കേരളീയരായ നാം ഈ പ്രശ്നത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കണം. മുല്ലപ്പെരിയാറിന് സമീപം ഉള്ള ജനങ്ങളുടെ ജീവന്റെ രക്ഷക്കായ് നമുക്ക് ഒന്നിച്ചു പോരാടാം. രാഷ്ട്രീയ കക്ഷികള്‍ വേറിട്ട് നില്‍ക്കാതെ ഒരുമിച്ചു നിന്ന് ഇതിനെതിരായി പോരാടണം.
നമുക്ക് തമിഴ്നാടുമായുള്ള നല്ല ബന്ധം നിലനിര്‍ത്തിക്കൊണ്ട് - രണ്ടു പേരുടെയും ആവശ്യം സംരക്ഷിച്ചുകൊണ്ട് ഒരു സമവായത്തില്‍ എത്താം. നമ്മുടെ മുഖ്യന്‍ പറഞ്ഞത് പോലെ - "കേരളത്തിന് സുരക്ഷ ! തമിഴ്നാടിനും വെള്ളം!
വിനോദ്

good work..keep it up..
ReplyDeletetoday jayalalitha issued an ad in in leading news papers regarding mullaperiyar, mentioning dam is safe and no need to worry. I think centre has to call a meeting between both CMs and take a mutual decision in order to secure the dam
ReplyDeletehttp://nishdil.blogspot.com/2011/11/blog-post_30.html Should I say more??
ReplyDelete